ആരെങ്കിലും പറയുന്നത് കേട്ട് എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാല്‍ അവർക്ക് തടി കാക്കേണ്ടിവരും. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. ചെങ്കൊടിക്ക് നേരെ വന്നാല്‍ നിവർന്നു പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാന്‍ മുന്നോട്ടു വന്നാല്‍ അത് നല്ലതിനാകില്ല. ഭീഷണിയുമായി സിപിഎം ഏരിയാ സെക്രട്ടറി
തലശേരിയിൽ വീണ്ടും എ.എൻ ഷംസീർ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി; തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പരീക്ഷണങ്ങളിൽ നിന്ന് പിന്മാറി സിപിഎം. പി. ശശിയുടെ പേര് ഉയർന്നെങ്കിലും നേതൃത്വ ധാരണ ഷംസീറിന് അനുകൂലം. വിവാദങ്ങളും ഭരണവിരുദ്ധ വികാരവും ഇപ്പോഴും വെല്ലുവിളി - EXCLUSIVE
കുഞ്ഞികൃഷ്ണന് പറഞ്ഞത് വാസ്തവ വിരുദ്ധം. ഫണ്ട് പിരിവിന്റെ പേരില്‍ ധനാപഹരണം നടത്തിയിട്ടില്ലെന്ന് എം.വി ജയരാജൻ
വി. കുഞ്ഞികൃഷ്ണന്റെ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലുകൾ തള്ളി സി.പി.എം. കുഞ്ഞികൃഷ്ണനെ ‘രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ’യെന്ന് മുദ്രകുത്തി ആരോപണങ്ങൾ അവഗണിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ബഹുജനമധ്യത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എതിരാളികൾക്ക് ആയുധമാകുമെന്നും വിമർശനം
ധൻരാജ് രക്ത സാക്ഷി ഫണ്ട് വിവാദം. പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ഫണ്ട് കട്ടെന്ന് തുറന്ന് പറഞ്ഞ് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുകൃഷ്ണൻ. സി.പി.എം കടുത്ത പ്രതിരോധത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടിയംഗത്തിന്റെ വെളിപ്പെടുത്തലിൽ പാർട്ടി ആശങ്കയിൽ.
സിപിഎമ്മിനെ വെട്ടിലാക്കി ‘രക്തസാക്ഷി ഫണ്ട്’ വെട്ടിപ്പ് വെളിപ്പെടുത്തൽ. ധനരാജ് ഫണ്ടിലും വീട് നിർമാണത്തിലും തിരഞ്ഞെടുപ്പ് ഫണ്ടിലും ലക്ഷങ്ങളുടെ തിരിമറി. എംഎൽഎ ടി.ഐ. മധുസൂദനനെതിരെ സ്വന്തം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ഗുരുതര ആരോപണങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി കോട്ടയായ കണ്ണൂരിൽ കേഡർ രാഷ്ട്രീയത്തിന് വിള്ളൽ. സിപിഎം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/25/240410-2026-01-25-01-15-00.webp)
/sathyam/media/media_files/2026/01/24/240314-2026-01-24-22-53-35.webp)
/sathyam/media/media_files/2026/01/12/an-shamseer-2026-01-12-15-42-41.jpg)
/sathyam/media/media_files/2026/01/21/shimjitha1-2026-01-21-19-59-25.jpg)
/sathyam/media/media_files/2025/03/29/OOtujUcgEMBtsb74KMC1.jpg)
/sathyam/media/media_files/2026/01/24/1524669-kuu-2026-01-24-07-52-07.webp)
/sathyam/media/media_files/2026/01/23/ragesh-2026-01-23-21-39-41.jpg)
/sathyam/media/media_files/2026/01/23/cpm-2026-01-23-20-17-42.jpg)
/sathyam/media/media_files/2026/01/23/cpm-kannur-2026-01-23-20-14-07.jpg)