തിരുവല്ലയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് കെഎസ്ആർടിസിയിൽ 4 കിലോ കഞ്ചാവുമായി യാത്ര. ഇതരസംസ്ഥാന യുവാക്കൾ പിടിയിൽ
മുകേഷിന് പകരം കൊല്ലത്ത് പുതുമുഖങ്ങളെ ഇറക്കാൻ സിപിഎം. വി.എസ് പാരമ്പര്യം മുന്നോട്ടുവച്ച് വി.എ അരുൺകുമാറിനെയോ സാംസ്കാരിക വേരോട്ടം ഉറപ്പിക്കാൻ വസന്തകുമാർ സാംബശിവനെയോ ഇറക്കിയേക്കും. വോട്ടർമാർക്ക് വി.എസിനോടുള്ള വൈകാരികമായ അടുപ്പവും സർക്കാർ സർവീസിലെ ഭരണപരിചയവും അരുൺ കുമാറിന് മുതൽക്കൂട്ട്. കാഥികൻ സാംബശിവന്റെ മകനെന്ന വികാരം വസന്തകുമാറിന് ഉണ്ടെങ്കിലും രാഷ്ട്രീയ പരിചയമില്ലെന്നത് പ്രതികൂലഘടകമാണ്
സായി ഹോസ്റ്റലിലെ വിദ്യാർഥികളുടെ ആത്മഹത്യ. ഹോസ്റ്റലിൽ മാനസിക സമ്മർദം നേരിട്ടിരുന്നതായി കുടുംബം
പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം. ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കൊല്ലത്ത് പിതൃ സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു: ഏഴ് പേർ അറസ്റ്റിൽ. പ്രതികളെ പ്രകോപിപ്പിച്ചത് പോലീസിനെ വിളിച്ചുവരുത്തിയത്. വെട്ടേറ്റ് ചോരവാർന്ന് കിടന്ന സജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും അക്രമിസംഘം അനുവദിച്ചില്ല
തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം. പ്രധാനാധ്യാപികയുടെ സസ്പെന്ഷന് പിന്‍വലിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/22/1001608106-2026-01-22-13-40-27.webp)
/sathyam/media/media_files/2025/01/09/Xz2vsO2wH4nlgmpeWbsa.jpg)
/sathyam/media/media_files/2026/01/21/arun-vasanthakumar-2026-01-21-21-49-13.jpg)
/sathyam/media/media_files/2026/01/21/1001605472-2026-01-21-10-38-33.webp)
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
/sathyam/media/media_files/VXSDgfRG0TYFBmmldLe1.jpg)
/sathyam/media/media_files/2026/01/04/crime-2026-01-04-11-50-51.jpg)
/sathyam/media/media_files/2026/01/18/1487121-t-2026-01-18-07-19-25.webp)
/sathyam/media/media_files/2026/01/17/1768652094-2026-01-17-17-53-57.jpg)
/sathyam/media/media_files/2026/01/17/sandra-2026-01-17-17-29-15.jpg)