കേരളത്തെ മുഴുവന്‍ മദ്യലോബിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടു. ഒരു നിമിഷം പോലും കളയാതെ സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണം. ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ തന്റെ പോരാട്ടത്തിന് ഫലമുണ്ടായെന്ന് രമേശ് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ സംസ്ഥാനമാകെ സംഘടനാ സംവിധാനം ശക്തമാക്കാനൊരുങ്ങി മുസ്ലീം ലീഗ്. മലബാറിന് പുറത്തേക്ക് സ്വാധീനമുറപ്പിക്കുക ലക്ഷ്യം. സിപിഎമ്മിന്റെ മൃദുഹിന്ദുത്വ നിലപാട് ലീഗിന് ഗുണം ചെയ്തെന്ന് വിലയിരുത്തല്‍. യുഡിഎഫ് വിജയം ലീഗിന്റെ തോളിലേറിയാകണമെന്നുള്ള ലക്ഷ്യത്തോടെ തന്ത്രങ്ങള്‍ മെനയാനൊരുങ്ങി ലീഗ് നേതൃത്വം. അവസരം നോക്കി വിലപേശല്‍ കരുത്ത് വര്‍ദ്ധിപ്പിക്കാനും നീക്കം
പലിശക്കാരുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് വിവാഹം നിശ്ചയിച്ചിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സയീദ് മിർസയ്ക്ക് ആദരം
പാരഡി ഗാനവിവാദത്തിൽ ആവിഷ്ക്കാരസ്വാതന്ത്ര്യം അറബിക്കടലിൽ എന്ന് വിമർശനം ഉയർന്നതോടെ യൂടേൺ അടിച്ച് സർക്കാർ. പാരഡിയിൽ കൂടുതൽ കേസ് എടുക്കേണ്ടെന്ന് എ.ഡി.ജി.പി. പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം നീക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട പൊലീസ് നീക്കം പൊളിച്ച് വി.ഡി സതീശൻ. പാട്ട് നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. കുടുക്കിലായി സർക്കാരും സി.പി.എമ്മും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/04/04/uhnkQxRkVnFGyv14yDuc.jpg)
/sathyam/media/media_files/2025/12/19/case-against-dileep-2025-12-19-15-38-58.jpg)
/sathyam/media/media_files/LelBur2kCKtV3ZwZzBnX.jpg)
/sathyam/media/media_files/2025/12/19/muslim-league-congress-2025-12-19-14-40-49.jpg)
/sathyam/media/media_files/2025/12/19/images-2025-12-19-13-58-34.jpg)
/sathyam/media/media_files/2024/11/04/8nD9ydS6WkbVp4giPYuT.jpg)
/sathyam/media/media_files/2025/08/25/sandeep-warrier-2025-08-25-15-16-39.jpg)
/sathyam/media/media_files/2025/12/19/international-film-festival-of-kerala-2025-12-19-12-46-14.jpg)
/sathyam/media/media_files/2025/10/03/gold-plste-2025-10-03-18-43-46.jpg)
/sathyam/media/media_files/2025/12/19/untitled-design81-2025-12-19-11-21-52.jpg)