തിരഞ്ഞെടുപ്പിന് മുൻപ് 62 ലക്ഷം പെൻഷൻകാരുടെ കൈയിലേക്ക് 3600 രൂപയെത്തും. കൂട്ടിയ പെൻഷൻ 2000 രൂപയും ഒരു മാസത്തെ കുടിശികയും ചേർത്ത് നൽകാൻ 1864 കോടി അനുവദിച്ച് സർക്കാർ. 2000 രൂപയാക്കി കൂട്ടിയ പെൻഷൻ ഒരുമാസം നൽകാൻ വേണ്ടത് 1042 കോടി. ക്ഷേമപെൻഷനിൽ ഇനി കുടിശികയില്ല. ഒമ്പതര വർഷംകൊണ്ട് പെൻഷന് ചെലവിട്ടത് 80671 കോടി. ഭരണത്തുടർച്ച ഉറപ്പാക്കാൻ ജനക്ഷേമ പ്രഖ്യാപനങ്ങൾ അതിവേഗം ഉത്തരവാക്കി സർക്കാർ
കമ്മ്യൂണിസ്റ്റുകാരെ തമ്മിൽ തെറ്റിക്കാൻ ശ്രമിക്കേണ്ട; പിഎം ശ്രീ വിവാദം അവസാനിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ദേവസ്വം ബോർഡിലേക്ക്. ഇപ്പോഴത്തെ ബോർഡും ചോദ്യമുനയിൽ. ക്രിമിനൽ ഗൂഢാലോചന അന്വേഷണത്തിൽ ബോർഡിനെക്കൂടി ഉൾപ്പെടുത്തിയത് ഹൈക്കോടതി. പോറ്റിയും മുരാരിബാബുവും ബോർഡിനെതിരേ മൊഴി നൽകിയെന്ന് സൂചന. ബോർഡിലെ ഉന്നതർ സ്വർണക്കൊള്ളയിൽ പ്രതിയാവുമോ ? അതോ ചോദ്യം ചെയ്യൽ മാത്രമാക്കി എല്ലാം ഒതുക്കിത്തീർക്കുമോ ? സ്വർണക്കൊള്ളയിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിപ്പിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/31/kpcc-core-2025-10-31-16-16-09.png)
/sathyam/media/media_files/2025/10/31/1000323945-2025-10-31-15-54-23.jpg)
/sathyam/media/media_files/2025/10/31/pinarai-vijayan-kn-balagopal-2025-10-31-15-31-35.jpg)
/sathyam/media/media_files/2025/10/31/dgp-2025-10-31-15-12-19.jpg)
/sathyam/media/media_files/2025/02/14/cAQI8bhYgCfeH4DNkdv4.jpg)
/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
/sathyam/media/media_files/2025/10/31/modi-pinarayi-2025-10-31-11-26-32.jpg)
/sathyam/media/media_files/2025/10/31/1001369829-2025-10-31-11-19-00.jpg)
/sathyam/media/media_files/2025/10/31/asha-2025-10-31-09-09-55.jpg)
/sathyam/media/media_files/o0XHSbLwmHejqZI31Ly9.png)