ബിജെപിയുടെ പേര് പറയാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പിണറായി. കമ്മീഷന് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയെന്ന് മാത്രം വിമര്‍ശനം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം ജനാധിപത്യത്തോടുള്ള വെല്ലുവിളി. വോട്ട് രാഷ്ട്രീയ താല്പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റുന്നതല്ല. വോട്ടര്‍പട്ടിക പുതുക്കലിനെതിരേ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും പിണറായി
ചാര സംഘടന വന്നാലും രഹസ്യം ചോർത്താൻ പറ്റാത്ത തിരുവതാംകൂർ ദേവസ്വം ബോർഡ്. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഐ.ടി മുന്നറിയിപ്പ് നൽകിയതോടെ ബോർഡ് ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി പുറത്താവുന്നു. രേഖകൾ സമർപ്പിക്കാത് അന്വേഷണം തടസപ്പെടുത്തുന്നതിനു തുല്യം
രാഷ്ട്രീയം പറയാതെ നാലാംകിട തന്തയ്ക്ക് വിളിയുമായി ഉന്നത പദവികളിലുള്ളവര്‍ സ്വന്തം നിലയും വിലയും മറക്കുന്നു. വായ തുറന്നാല്‍ ഒറ്റത്തന്തയ്ക്ക് പിറന്നവന് എന്ന ഗീര്‍വാണം മാത്രം. സുരേഷ് ഗോപിയുടെ ഒറ്റത്തന്തയ്ക്ക് പിറന്നവനെന്ന പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് വി.ശിവന്‍കുട്ടി. മനുഷ്യര്‍ക്ക് ഒന്നിലധികം ബയോളജിക്കല്‍ പിതാക്കള്‍ ഉണ്ടാവുക ശാസ്ത്രീയമായി അസാധ്യമായ കാര്യം. ഒറ്റത്തന്തയില് രാഷ്ട്രീയപ്പോര് കടുക്കുന്നു
ഡിജിറ്റൽ,സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമന പട്ടിക സർക്കാർ രാജ്ഭവന് കൈമാറി
പ്രവാസികൾക്ക് ആശങ്ക വേണ്ട, ആരും വോട്ടർപട്ടികയ്ക്ക് പുറത്താകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. ഓവറോൾ ചാന്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം
രജത ജൂബിലി നിറവിൽ കിഫ്ബി : ആഘോഷ പരിപാടികൾ 4 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
/sathyam/media/media_files/2025/10/28/pinarai-vijayan-2-2025-10-28-13-28-41.jpg)
/sathyam/media/media_files/2025/10/28/travancore-devaswom-2025-10-28-12-45-13.png)
/sathyam/media/media_files/2025/10/28/v-sivankutty-suresh-gopi-2025-10-28-12-32-59.jpg)
/sathyam/media/media_files/2025/10/28/1001361621-2025-10-28-10-49-14.jpg)
/sathyam/media/media_files/2025/10/28/1001361475-2025-10-28-09-50-00.webp)
/sathyam/media/media_files/2025/04/03/dRMtisAJZBCvdN3OFsL9.jpg)
/sathyam/media/media_files/2025/10/28/1001361299-2025-10-28-08-07-00.webp)
/sathyam/media/media_files/U8FZNQuXmekm0bMUW7ws.webp)
/sathyam/media/media_files/2025/10/28/kiifb-2025-10-28-00-55-09.png)