ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് വി.ഡി സതീശൻ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ പുറത്തുകൊണ്ടുവരാൻ നീക്കം നടത്തിയെന്നും വിമർശനം. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കയുള്ളതിനാൽ എസ്.ഐ.ടിയുടെ അന്വേഷണം സജീവമാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സതീശൻ
സൈബര്‍ ആക്രമണവും അധിക്ഷേപവും തുടരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരെ പരാതിയുമായി അതിജീവിത. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്കാണ് പരാതി നല്‍കിയത്. കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞ് നിരന്തരമായ സൈബർ ബുള്ളിയിങ്, ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് വരെ എത്തിയതോടെയാണ് പരാതി നൽകുന്നതെന്ന് അതിജീവിത
എയിംസിനു വേണ്ടി മുറവിളിക്കുന്നവര്‍ കേരളത്തിന് ലഭിച്ച മൂന്ന് മെഡിക്കല്‍ കോളജുകള്‍ നഷ്ടപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ ; കേന്ദ്ര പദ്ധതികളോടൊന്നും കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ല ; മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കാതെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്ര മന്ത്രി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/09/K3irTxDESuUZbtjMCSmh.jpg)
/sathyam/media/media_files/2026/02/05/churidhar-teacher-2026-02-05-22-03-33.jpg)
/sathyam/media/media_files/2026/01/17/vd-satheesan-press-meet-4-2026-01-17-18-44-40.jpg)
/sathyam/media/media_files/2026/01/17/vd-satheesan-2-2026-01-17-17-49-46.jpg)
/sathyam/media/media_files/2026/02/05/2062575-sandalwood-tree-2026-02-05-20-45-15.jpg)
/sathyam/media/media_files/2025/07/13/rajendra-arlekar-2025-07-13-18-56-46.jpg)
/sathyam/media/media_files/KseK5H51z35hFCnwgfuG.jpg)
/sathyam/media/media_files/2026/01/15/rahul-feni-nainan-2026-01-15-20-45-40.png)
/sathyam/media/media_files/2026/02/05/shobha-kala-2026-02-05-19-47-27.jpg)
/sathyam/media/media_files/2026/02/05/unnikrishnan-potty-bail-2026-02-05-19-53-37.png)