കൊള്ളക്കാരായ അവതാരങ്ങൾ തയ്യാറാക്കിയത് ശബരിമലയിലെ സ്വർണശേഖരം അപ്പാടെ അടിച്ചുമാറ്റാനുള്ള പദ്ധതി. ഇപ്പോൾ തെളിഞ്ഞത് അരക്കോടിയുടെ തട്ടിപ്പ്. ചെന്നൈയിലെ കമ്പനിയും സംശയനിഴലിൽ. സ്വർണം പൂശിയത് പുതിയ ചെമ്പ് പാളിയിലെന്ന് ആദ്യം പറഞ്ഞ കമ്പനി പഴയ പാളിയിലെന്ന് നിലപാട് മാറ്റി. കമ്പനി ഉടമയും പ്രതിയായേക്കും. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി വിശ്വാസം മുതലെടുത്ത് കോടികൾക്ക് വിറ്റെന്ന് സൂചന
കേന്ദ്രവുമായി പിണറായി പാലമിടുന്നത് എന്തിനാണെന്ന് മകന് ഇ.ഡി അയച്ച സമൻസോടെ വ്യക്തമായി. സമൻസയച്ചതോടെ ഇ.ഡിയുടെ കൈകൾ കെട്ടപ്പെട്ടു. സിബിഐയുടെ വരവും തടഞ്ഞു. ലൈഫ് കോഴയിൽ നടന്നത് അധോലോക ഇടപാടെന്ന് പറഞ്ഞ സിബിഐ പിന്നീട് അനങ്ങിയില്ല. കോഴയ്ക്ക് പ്ലാനുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന പ്രതിപക്ഷ ആരോപണം ശരിയാവുകയാണോ ? വടക്കാഞ്ചേരി ലൈഫ് ഇടപാടിൽ മാത്രം കോഴ 4.48 കോടി
യുവാവിന്റെ ആത്മഹത്യ: പീഡിപ്പിച്ച ആർഎസ്എസ് ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: വി.കെ സനോജ്
സ്വർണ്ണക്കൊള്ളയിൽ ആടിയുലഞ്ഞ് നിൽക്കുന്ന സർക്കാരിനും സി.പി.എമ്മിനും തിരിച്ചടിയായി മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി സമൻസ്. 2023 ൽ അയച്ച സമൻസിൽ തുടർ നടപടിയില്ല. കഴിഞ്ഞ വർഷം എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്ത വീണയുടെ കേസും എങ്ങുമെത്തിയില്ല. കരുവന്നൂരും കാണാനില്ല. സി.പി.എം - ബി.ജെ.പി ബന്ധമെന്ന യു.ഡി.എഫ് ആരോപണം ശരിവെയ്ക്കുന്ന തരത്തിലേക്കോ കാര്യങ്ങളുടെ പോക്ക്?
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്. നടപടി 2023ല്‍. ഹാജരായില്ലെന്ന് വിവരം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/11/nh-66-2025-10-11-16-43-52.jpg)
/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
/sathyam/media/media_files/2025/04/07/dv9TZMk7qHhw6AyQuSTi.jpg)
/sathyam/media/media_files/2025/10/11/ed-pinarai-2025-10-11-15-59-11.jpg)
/sathyam/media/media_files/2025/10/11/kims-health-press-meet-2025-10-11-15-05-51.jpg)
/sathyam/media/media_files/KntLQBDtjt2dW8ADMLPq.jpg)
/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
/sathyam/media/media_files/2025/08/23/v-k-sanoj-2025-08-23-17-39-53.jpg)
/sathyam/media/media_files/2025/10/11/1001316968-2025-10-11-11-29-42.jpg)
/sathyam/media/media_files/2025/10/11/photos569-2025-10-11-09-04-26.jpg)