റോസമ്മ ഇനി അഞ്ച് പേര്‍ക്കു ജീവിതത്തില്‍ പ്രതീക്ഷയും പ്രകാശവുമാകും. വാഹനാപകടത്തില്‍ മരിച്ച റോസമ്മ ഉലഹന്നാന്റെ അവയവങ്ങള്‍ ദാനം ചെയ്തു. ബന്ധുക്കളെ നന്ദി അറിയിച്ചു മന്ത്രി വീണാ ജോര്‍ജ്. ഓട്ടോയില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് റോസമ്മയ്ക്കു ജീവന് നഷ്ടമായത്. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോവുകയും പിന്നീട് ഡെമ്മി ഡ്രൈവറെ ഇറക്കി രക്ഷപെടാനും ശ്രമിച്ചിരുന്നു
മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കം
രാമപുരം മാര്‍ അഗസ്തിനോസ് കോളേജിൽ 'കാലിസ് ' കോമേഴ്സ് ഫെസ്റ്റ് നവംബര്‍ 13ന്
തലപ്പുലത്ത് അമിതവേഗത്തില്‍ കാര്‍ ഒടിച്ചു പരാക്രമം നടത്തിയ യുവാവ് പിടിയില്‍. കാല്‍നട യാത്രക്കാര്‍ക്കിടയിലേക്കു കാര്‍ ഓടിച്ചു കയറ്റിയെങ്കിലും ആളുകള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യുവാവ് ഓടിച്ച കാറിടിച്ച് മറ്റു വാഹനങ്ങള്‍ക്കും കേടുപാട്. ഒടുവില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
പാലായില്‍ വൈദ്യുതിഭവനു സമീപം ഓട്ടോറിക്ഷയും ബൈക്കും ഇടിച്ചു തകര്‍ത്തു പാഞ്ഞ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡെമ്മി ഡ്രൈവരെ ഏര്‍പ്പാടാക്കി വാഹനം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ഉടമ. പോലീസ് അന്വേഷണത്തില്‍ അപകട ദിവസം ഡെമ്മി ഡ്രൈവര്‍ സ്ഥലത്തില്ലെന്നു കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ ആള്‍മാറാട്ടത്തിനും കേസെടുക്കുമെന്നു പോലീസ്
ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് മൂന്നര വയസുകാരി ഡയാന ജോഷിക്ക് ആദരവുമായി ജോസ് കെ മാണി എംപി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/12/scooter-accident-near-mar-sleeva-hospital-2025-11-12-17-03-15.jpg)
/sathyam/media/media_files/2025/11/12/img64-2025-11-12-12-07-54.jpg)
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
/sathyam/media/media_files/2025/11/11/obit-rosamma-2025-11-11-18-40-37.jpg)
/sathyam/media/media_files/2025/11/11/cheradikavu-temple-2025-11-11-16-49-53.jpg)
/sathyam/media/media_files/2025/11/11/calis-2025-11-11-16-29-50.jpg)
/sathyam/media/media_files/2025/11/10/1001394009-2025-11-10-12-24-00.jpg)
/sathyam/media/media_files/2025/11/09/img4-2025-11-09-10-08-31.jpg)
/sathyam/media/media_files/2025/11/07/car-accodemt-pala-2025-11-07-16-45-04.jpg)
/sathyam/media/media_files/2025/11/03/ac8c8145-c962-49ae-baa0-bae5c85d5102-2025-11-03-23-33-48.jpg)