അജിത് പവാർ സഞ്ചരിച്ച ലിയർജെറ്റ് 45 തകർന്നത് ദുഷ്കരമായ കാലാവസ്ഥയും കുറഞ്ഞ കാഴ്ചാദൂരവും മൂലം. ബാരാമതിയിൽ സുരക്ഷിതമല്ലാത്ത ഉയരത്തിലും വേഗത്തിലും നടത്തിയ വിഷ്വൽ ലാൻഡിങ് ശ്രമം അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. വിമാനത്തിൽ വിവിഐപികളുണ്ടെങ്കിൽ റിസ്ക് എടുക്കാൻ പൈലറ്റുമാർ തയ്യാറാവില്ല. എടിസിയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ടോയെന്നും സംശയം
അജിത് പവാറിന്റെ മരണം; അപകടകാരണം കാഴ്ച പരിധി കുറഞ്ഞതെന്ന് വ്യോമയാന മന്ത്രി. ആദ്യ ലാൻഡിംഗിൽ റൺവേ കാണാനാകുന്നില്ലെന്ന് പൈലറ്റ് അറിയിച്ചു. രണ്ടാം ലാൻഡിംഗിൽ പ്രശ്നമില്ലെന്ന് അറിയിച്ചപ്പോൾ എടിസി ക്ലിയറൻസ് നൽകി
വിമാനാപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ട്ടമായതോടെ അനാഥമായി എൻസിപി. ശരത് പവാർ രൂപം നൽകിയ എൻസിപി യെ പിളർത്തി എൻഡിഎ യ്ക്കൊപ്പം എത്തിയ അജിത് പവാർ ഔദ്യോഗിക എൻസിപിയുടെ അദ്ധ്യക്ഷനായി. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറും അടക്കമുള്ളവർ എൻസിപി നേതൃത്വം ഏറ്റെടുത്തേക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/28/img82-2026-01-28-19-27-43.png)
/sathyam/media/media_files/2026/01/28/ajit-pawar-2026-01-28-15-28-30.jpg)
/sathyam/media/media_files/2026/01/28/flight-2026-01-28-16-46-20.jpg)
/sathyam/media/media_files/2026/01/28/shambhavi-pathak-2026-01-28-16-28-02.jpg)
/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
/sathyam/media/media_files/2025/07/25/ajith-pawar-untitledmodimali-2025-07-25-08-55-51.jpg)
/sathyam/media/media_files/2026/01/28/1001621860-2026-01-28-12-36-23.jpg)
/sathyam/media/media_files/2026/01/28/eknath-shinde-2026-01-28-12-03-11.jpg)
/sathyam/media/media_files/2025/01/07/7h7mzx87rjUIRCDk528b.jpg)
/sathyam/media/media_files/2026/01/28/untitled-2026-01-28-10-04-47.jpg)