അടിക്ക് തിരിച്ചടി നൽകി നിലമ്പൂരിൽ രാഷ്ട്രീയ പോര് മുറുകുന്നു. വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് പിന്തുണ വിവാദമാക്കിയ എൽഡിഎഫിന് പി.ഡി.പി പിന്തുണയിൽ ഉത്തരമില്ല. ഇടത്-വലത് മുന്നണികളുടെ വർഗീയ പാർട്ടി കൂട്ടുകെട്ട് വിമർശിച്ച് ബിജെപിയും. വെൽഫയർ പാർട്ടി വർഗീയ ശക്തിയാണെങ്കിൽ പി.ഡി.പിയും വർഗീയ ശക്തി അല്ലെ ? ചോദ്യങ്ങളും ന്യായീകരണങ്ങളുമായി നിലമ്പൂരിൽ കളംനിറഞ്ഞ് നേതാക്കൾ
നിലമ്പൂരിൽ പ്രചാരണം ഇനി ഒരാഴ്ച്ച. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻ തൂക്കമെന്ന് വിലയിരുത്തല്‍. അൻവർ ഫാക്ടർ ഏശിയേക്കില്ല. കിതച്ച് സി.പി.എം. മണ്ഡലത്തിൽ സർക്കാർ വിരുദ്ധ വികാരം ശക്തം. മറികടക്കാൻ സി.പി.എം അനുകൂല സാഹിത്യകാരൻമാരെ ഇറക്കി എൽ.ഡി.എഫിന്റെ അവസാന അടവ്. ഇരുട്ടിൽ തപ്പി ബി.ജെ.പി
2023ൽ കേന്ദ്രം കൊണ്ടുവന്ന വനഭേദഗതി നിയമം കേരളം പരിഗണിക്കാത്തതെന്താണെന്ന് ബിജെപി. കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് നുണ. നിബന്ധനകളാൽ വരിഞ്ഞു മുറുക്കുന്നതാണ് കേന്ദ്ര നിയമമെന്ന് എ കെ ശശീന്ദ്രൻ. കാട്ടുപന്നി വിഷയത്തിൽ തമ്മിലടിച്ച് കേന്ദ്രവും സംസ്ഥാനവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/pNsu0tUMULE6WfMduR9E.jpg)
/sathyam/media/media_files/2025/04/05/JGsJfxQZcsmuu6ySnxNk.jpg)
/sathyam/media/media_files/2025/06/11/M3fwT60UGsRy8gdCf6U4.jpg)
/sathyam/media/media_files/2025/06/10/qFtpk2HuTcOXMmZfaW6i.jpg)
/sathyam/media/media_files/2025/06/10/7QLmBr7nuxQB8qJpJkNl.jpg)
/sathyam/media/media_files/2025/06/10/f11da10a-02c3-4a4f-a18e-c5890e76e7a0-838423.jpg)
/sathyam/media/media_files/2025/06/10/WeFVyYyLegSUi2oen8g1.jpeg)
/sathyam/media/media_files/2025/06/10/KjGJI0Xi2xPZVVUsHhHw.jpg)
/sathyam/media/media_files/2025/06/05/ijVhFm2XwAAdmV93tBZy.jpg)
/sathyam/media/media_files/giMcQxvZbtFhL7O1DXj2.jpg)