സ്ഥാനാർഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് തീരുമാനം തള്ളി പി.വി അൻവർ. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നും അൻവർ. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കൽ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസും. അൻവറിന്റെ ഭാവി വീണ്ടും തുലാസിൽ
എത്ര തപ്പിയിട്ടും സിപിഎമ്മിന് സ്വതന്ത്രനെ കിട്ടിയില്ല. കോൺഗ്രസുകാരെ ചാക്കിട്ട് പിടിക്കാനുള്ള അറ്റകൈ പ്രയോഗവും വിഫലമായതോടെ നിലമ്പൂരിൽ എം സ്വരാജിനെ ഉറപ്പിച്ചു. താത്പര്യമില്ലെങ്കിലും സ്വരാജ് മത്സരത്തിനിറങ്ങുന്നത് മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ. സിപിഎം പാർട്ടി ചിഹ്നത്തിൽ 2006 ന് ശേഷം ഒരാൾ മത്സരിക്കുന്നത് ഇതാദ്യം. മണ്ഡലം നിലനിർത്താൻ സർവ തന്ത്രങ്ങളും പയറ്റാൻ സിപിഎം
മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ.ആർ മീര
നിലമ്പൂരില്‍ എം സ്വരാജ് ഇടത് സ്ഥാനാര്‍ഥി. തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പോടെ 'അൻവറിസം' വിസ്മൃതിയിലാവും. ഇപ്പോൾ കെട്ടുന്നതെല്ലാം വിഡ്ഢി വേഷങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടരുതെന്ന അൻവറിന്റെ പരാമർശം ഗതികേടിന്റെ തെളിവെന്നും വിലയിരുത്തൽ. ഒടുവില്‍ വിഡി സതീശന്റെ നിലപാടിന് വമ്പന്‍ സ്വീകാര്യത
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/05/30/8kXq4y4sKp1GcWnHhYOq.jpg)
/sathyam/media/media_files/2025/05/30/U6v0eeKZLF9HJNphQ2UV.jpg)
/sathyam/media/media_files/2025/05/28/blg2RapZyCOHmIUz9QRu.jpg)
/sathyam/media/media_files/GfSHREbolpkQ6mBGUQ0e.jpg)
/sathyam/media/media_files/2025/05/30/kfrIeb18Qjiiq8Mi4vxx.jpg)
/sathyam/media/media_files/2025/03/24/ikfGOTfS8cDgfdL6qYhK.jpg)
/sathyam/media/media_files/2025/05/30/iHfZYBwJzTCIm12EB9fI.jpg)
/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
/sathyam/media/media_files/2025/01/06/mzVDtSngsfyh4GwMK9HO.jpg)