കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ മണ്ഡലം തിരിച്ചുപിടിക്കാൻ വീണ്ടും ആര്യാടൻ ഷൗക്കത്ത് അംഗത്തിനിറങ്ങുമ്പോൾ പ്രതീക്ഷകളേറെ. നിലമ്പൂരിനെ ആപാദചൂഡം അറിയാം എന്നത് ഷൗക്കത്തിന്റെ പ്ലസ്പോയിന്റ്. ഷൗക്കത്തിന്റെ ആദ്യ രാഷ്ട്രീയ രംഗപ്രവേശനം സിപിഎം സിറ്റിങ്ങ് സീറ്റിൽ അട്ടിമറി വിജയം നേടിക്കൊണ്ട്. നിലമ്പൂർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലും ഷൗക്കത്തിന്റെ മികവാർന്ന പ്രവർത്തനം
നിലമ്പൂരില്‍ സീറ്റ് ബി.ഡി.ജെ.എസിന് നല്കാന് ബി.ജെ.പിയില്‍ ആലോചന. വെള്ളാപ്പള്ളിയുടെ മലപ്പുറത്തെ വിദ്വേഷ പരാമര്‍ശനം തിരിച്ചടിയാകുമോയെന്ന് സംശയിച്ച് ബി.ഡി.ജെ.എസും. കൈയ്യിലിരിക്കുന്ന സീറ്റ് ഘടകകക്ഷിക്ക് നല്കുന്നതില് ബി.ജെ.പിക്കുള്ളിലും എതിര്‍പ്പ്. ന്യൂനപക്ഷ മേധാവിത്വമുള്ള മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്ന പാര്‍ട്ടി തീരുമാനം തിരിച്ചടിയാകുമെന്നും വിമര്‍ശനം. ഇരുട്ടില്‍ത്തപ്പി ബി.ഡി.ജെ.എസും ബി.ജെ.പിയും
ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല. തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു
നിലമ്പൂരില്‍ യുഡിഎഫ് സീറ്റ് പ്രഖ്യാപനത്തില്‍ വീണ്ടും മലക്കംമറിച്ചില്‍. യുഡിഎഫിനെ വെട്ടിലാക്കി ആര്യാടന് ഷൌക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ പിവി അന്‍വര്‍ രംഗത്ത്. ഷൌക്കത്തിനെ മത്സരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി അന്‍വര്‍. എതിര് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതുപോലും ആലോചനയില്‍. തിരക്കിട്ട കൂടിയാലോചനകളുമായി കോണ്‍ഗ്രസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/04/02/zWexHnnxYuaBf2XV0dXl.jpg)
/sathyam/media/media_files/o6Ngp7ncx6NgvTOE8pKa.jpg)
/sathyam/media/media_files/2025/04/12/EcR7vhsknTit8hay8JZW.jpg)
/sathyam/media/media_files/2025/04/12/YqeHuiJMMKIaN2IrPl6Z.jpg)
/sathyam/media/media_files/2025/05/26/6uiAQTjnj55bbnpSQWl8.jpg)
/sathyam/media/media_files/2025/05/26/yURcQIfkf0RuxCOBExEx.jpg)
/sathyam/media/media_files/2025/03/01/dPx8umlU6HMsz9CbvHwu.jpg)
/sathyam/media/media_files/2025/05/26/WaG1NhgBoybyP5DDBrFW.jpg)