നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കും. പിണറായിസത്തിന് അറുതി വരുത്താൻ എംഎൽഎ സ്ഥാനം രാജി വെച്ച അൻവറിന്റെ ശത്രു പക്ഷത്ത് ഇപ്പോൾ യുഡിഎഫും. രണ്ടു കൂട്ടരേയും ഒരുപോലെ എതിർക്കേണ്ട അവസ്ഥയിൽ അൻവർ. തൃണമൂൽ കോൺഗ്രസ് കൂടെയില്ലാതെ യുഡിഎഫ് എങ്ങനെ ജയിക്കുമെന്നാണ് അൻവറിൻ്റെ വെല്ലുവിളി. ഇരു മുന്നണികളിലും ഇടം കിട്ടാത്ത അൻവറിൻ്റെ രാഷ്ട്രീയ ഭാവി ഇനി ചോദ്യ ചിഹ്നം
കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. മരണം മകളുടെ വിവാഹത്തലേന്ന്
നിലമ്പൂരില്‍ അന്‍വര്‍ ഇഫക്ടിന് വന്‍ ചോര്‍ച്ച ! അന്‍വര്‍ മല്‍സരിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് യുഡിഎഫ് വിലയിരുത്തല്‍. അന്‍വര്‍ ഇടതുപക്ഷത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രമേ ആശങ്കയ്ക്ക് കാരണമുള്ളുവെന്നും നേതാക്കള്‍. മല്‍സരിച്ച് തോറ്റാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിന്നെ അന്‍വര്‍ വെറും കറിവേപ്പില ആകും ! പിണറായിസം വിട്ട് സതീശനിസത്തിനെതിരെ തിരിയുമോ അന്‍വര്‍ ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/01/d5phCberTMBrL2M5tsnO.jpg)
/sathyam/media/media_files/2025/05/31/DlqUqRIfsBKT1CBgNcUM.jpg)
/sathyam/media/media_files/JKsbeUvemSpvmhjkwhnC.jpg)
/sathyam/media/media_files/2025/05/31/vUqBVPETbaek9C6fGbRK.jpg)
/sathyam/media/media_files/2025/05/31/kCVFucogGwQLKgH4R6dt.jpg)
/sathyam/media/media_files/2025/05/31/X3JOE31GNtGR3KB0B64s.jpg)
/sathyam/media/media_files/2025/01/15/HRFPH9ClmPUPTJMXTivm.jpg)
/sathyam/media/media_files/2025/05/31/K275PWoofYn2ACOlaFod.jpg)