ഇന്ത്യയിൽ ഇന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിലാണെന്ന് പ്രശസ്ത ബോളിവുഡ് നടൻ മകരന്ദ് ദേശ്പാണ്ഡേ. ഇവിടുത്തെ പ്രേക്ഷകരുടെ സിനിമപരിജ്ഞാനമാണ് താരങ്ങൾക്ക് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ ധൈര്യം നൽകുന്നതെന്നും അദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ വവ്വാലിന്റെ പൂജയ്ക്കായി കൊച്ചിയിൽ എത്തിയതായിരുന്നു അദേഹം.
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു. കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/11/img43-2025-11-11-09-17-28.jpg)
/sathyam/media/media_files/2025/11/11/img40-2025-11-11-07-50-22.jpg)
/sathyam/media/media_files/2025/11/10/ss-rajamouli-2025-11-10-22-47-17.jpg)
/sathyam/media/media_files/2025/11/10/dharmendra-2025-11-10-22-26-33.jpg)
/sathyam/media/media_files/2025/11/10/ott-2025-11-10-21-01-50.jpg)
/sathyam/media/media_files/2025/11/10/fa3c0a26-a56d-4254-b730-db80fad7d074-2025-11-10-19-17-04.jpg)
/sathyam/media/media_files/2025/11/10/revolver-rita-2025-11-10-18-33-06.jpg)
/sathyam/media/media_files/2025/11/10/madhurakkanakk-2025-11-10-17-26-01.jpg)
/sathyam/media/media_files/2025/11/10/1001394517-2025-11-10-14-38-21.jpg)
/sathyam/media/media_files/2025/11/09/anupama-parameswaran-2025-11-09-23-32-20.png)