90,000 കടന്ന് സ്വര്‍ണവില, ചരിത്രത്തില്‍ ആദ്യം. ഒരുമാസത്തിനിടെ വര്‍ധിച്ചത് 10,000 രൂപ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം. ദേശീയതലത്തിൽ ആയുധമാക്കി ബിജെപി
ഭൂട്ടാനിൽ നിർണായക നീക്കവുമായി ഇന്ത്യ. ചൈനീസ് അതിർത്തിയോട് ചേർന്ന് റോഡ് നിർമ്മിച്ചു
'വോട്ടർപട്ടികയിലെ വട്ടുകൾ'. തദ്ദേശത്തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയിൽ ക്രമവിരുദ്ധ നടപടികളുടെ ഘോഷയാത്ര. ഒരു വീട്ടിലെ വോട്ടുകൾ വിവിധ വാർഡുകളിൽ. ഒരാൾക്ക് പലയിടത്ത് വോട്ട്. സ്വന്തം വാർഡിൽ നിന്നും എം.വിൻസെന്റ് എം.എൽ.എ പുറത്ത്. പട്ടികയിൽ നിന്ന് പുറത്തായി കൗൺസിലറുമാരും. മരണമടഞ്ഞവർ പട്ടികയിൽ. സർവ്വത്ര ആശയക്കുഴപ്പം. യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചേക്കും
വെളിച്ചെണ്ണ വില അഞ്ഞൂറിനരികെ, ചതി ചൈനയുടെ ഭാഗത്തു നിന്നോ. ചൈന വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നു
'യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു'. വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി