Powered by :
കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളും ദന്താരോഗ്യത്തിന് നല്ലതല്ല. സോഡ പോലെയുള്ള എല്ലാ കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കാം. അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും.
Share this article
If you liked this article share it with your friends.they will thank you later