Advertisment

കോവിഡ്: കണ്ണൂർ ചാലാട് സ്വദേശി ബഹറൈനില്‍ മരണപെട്ടു.

New Update

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ (61) ആണ് മരിച്ചത്. ഒരാഴ്ച്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ബി ഡി എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചെയാണ് മരണം.

Advertisment

publive-image

പോലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസിഷ്യനും കേരള പോലീസിലും ഇദ്ദേഹം ജോലി ചെയ്തുരുന്നു. മങ്ങാട്ടുപറമ്പ് പോലീസ് മ്യൂസിക് ബാൻഡിലെ അംഗമായിരുന്നു.

ഭാര്യ: ലിനി. (അധ്യാപിക) മകൻ: റെയ്ഗൻ (യു കെയിൽ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി)

Advertisment