Advertisment

മുഖത്തെ ചുളിവുകൾ മായ്ക്കുന്ന അത്ഭുത ക്രീം വീട്ടിൽ ഉണ്ടാക്കാം

New Update

മുഖത്തെ ചുളിവുകൾ മായ്ക്കുന്ന അത്ഭുത ക്രീം വീട്ടിൽ ഈസിയായി നിർമ്മിക്കാം. മാത്രമല്ല ഒരാഴ്ചയ്ക്കുള്ളിൽ ചുളിവുകൾ മാഞ്ഞു യുവത്വം കൈവരും എന്നതിൽ സംശയമില്ല.

Advertisment

publive-image

ക്രീമിനായി വേണ്ട ചേരുവകൾ

വാസലൈൻ - രണ്ട് ടീസ്പൂൺ

ഒലിവ് ഓയിൽ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ - ഒരു ടേബിൾസ്പൂൺ

ഒരു മുട്ടയുടെ മഞ്ഞക്കരു

തേൻ - ഒരു ടീസ്പൂൺ

പഴുത്ത അവോക്കാഡോ - ഒന്ന്

എങ്ങനെ നിർമ്മിക്കാം ?

വാസലൈൻ നന്നായി സോഫ്റ്റ് ആകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് സാവധാനം തേനും മറ്റ് ചേരുവകളുംഇട്ട് നന്നായി ഇളക്കുക. മുട്ടയുടെ മഞ്ഞ അവസാനമേ ചേർത്തിളക്കാവൂ. മിശ്രിതം പേസ്റ്റ് രൂപത്തിൽആകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. അതിനുശേഷം ക്രീം ഒരു ജാറിലേക്ക് ആക്കിയശേഷം നന്നായി ഷേക്ക് ചെയ്യണം.

ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രീം തയാറാക്കിയ ശേഷം ഏറ്റവും കുറഞ്ഞത് അഞ്ച് മിനുട്ട് നേരമെങ്കിലും അത് സെറ്റാകാൻ വയ്ക്കണം.

മുഖം നന്നായി കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം വേണം ക്രീം പുരട്ടുവാൻ

വൃത്താകൃതിയിൽ മെല്ലെ മുഖത്ത് ക്രീം മസ്സാജ് ചെയ്തു പിടിപ്പിക്കുക.

അര മണിക്കൂറിനു ശേഷം ശുദ്ധമായ ജലത്തിൽ മുഖം കഴുകുക.

Advertisment