Advertisment

നെല്ലിക്ക കൊണ്ട് സ്വന്തമാക്കാം സൗന്ദര്യം

New Update

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക.മുഖക്കുരു, കറുത്ത പാടുകള്‍, കരുവാളിപ്പ്, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ നെല്ലിക്ക കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫേസ് പാക്കുകളെ പരിചയപ്പെടാം.

publive-image

അര കപ്പ് നെല്ലിക്ക അരച്ചത്, അര കപ്പ് പഞ്ചസാര, ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് മസാജ് ചെയ്യാം. ശേഷം കഴുകാം. മുഖക്കുരുവും പാടുകളും അകറ്റി നിര്‍ത്താനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും.

Advertisment