Advertisment

ബീഹാറിലെ വെള്ളപ്പൊക്കം;നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയില്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മൂന്നുദിവസമായി പെയ്യുന്ന മഴമൂലം ബീഹാറിൽ രൂക്ഷമാണ്. സംസ്ഥനത്ത് ഈ മാസം 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയുമാണ്.

Advertisment

publive-image

കോവിഡിനൊപ്പം വെള്ളപ്പൊക്കവും ബീഹാറിലെ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിക്കുക തന്നെ ചെയ്തിരിക്കുന്നു.

publive-image

വെള്ളപ്പൊക്കം മൂലം ഇതുവരെ 100 ൽ അധികമാളുകളാണ് മരണപ്പെട്ടിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്.

bihar flood
Advertisment