Advertisment

കൊല്ലം ഡിസിസി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ പിതാവ് നിര്യാതനായി

author-image
jayasreee
New Update

കൊല്ലം : ഡിസിസി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ പിതാവ് ആദിച്ചനല്ലൂർ കട്ടച്ചൽ സൗപർണികയിൽ പി.സുകുമാരൻ (77) അന്തരിച്ചു.  കോൺഗ്രസ് ആദിച്ചനല്ലൂർ മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്നു.

publive-image

വാർദ്ധക്യ സഹജമായ അസുഖം മൂലമാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പോളയത്തോട് ശ്മശാനത്തിൽ.

bindhu krishna
Advertisment