Advertisment

എൽഡിഎഫ് മണൽവയൽ വാട്സാപ്പ് കൂട്ടായ്മ 'മാസ് ' ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി ജൂലൈ 30 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ബിരിയാണി ചലഞ്ച് മാറ്റിവെച്ചു

New Update

publive-image

പുതുപ്പാടി: എൽഡിഎഫ് മണൽവയൽ വാട്സാപ്പ് കൂട്ടായ്മ മാസ് ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി ആംബുലൻസ് വാങ്ങുന്നതിനും, സന്നദ്ധ സേന രൂപീകരണ അർത്ഥം ജൂലൈ 30ന് നടത്താൻ തീരുമാനിച്ച ബിരിയാണി ചലഞ്ച് പുതുപ്പാടി പഞ്ചായത്ത് ബി കാറ്റഗറിയിൽ ആണെങ്കിലും, കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു.

കുറഞ്ഞത് അൻപത് ആൾ എങ്കിലും പങ്കെടുക്കുന്ന രീതിയിലാണ് ബിരിയാണി ചലഞ്ച് പ്ലാൻ ചെയ്തിരിക്കുന്നത്. ആയതിനാൽ 15 ദിവസത്തിനുള്ളിൽ സംഘാടക സമിതി മറ്റൊരു ഡേറ്റ് അറിയിക്കുന്നതാണ്. എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു. എന്ന് കൺവീനർ & ചെയർമാൻ.

kozhikode news
Advertisment