Advertisment

സ്വിഫ്റ്റ്കാറില്‍ കടത്തിയ രണ്ടു കോടിയുടെ കുഴല്‍പ്പണം പിടികൂടി; പണത്തിനൊപ്പം 20 പവന്‍ സ്വര്‍ണവും; സംഭവം കാസര്‍കോട്‌

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർകോട്: കാസർകോട് കുമ്പള ദേശീയപാതയിൽ കുഴൽപ്പണം പിടികൂടി. സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന രണ്ടു കോടി രൂപയാണ് പിടിച്ചെടുത്തത്. പണത്തിനൊപ്പം 20 പവൻ സ്വർണവും എക്സൈസ് പിടികൂടി. കാർ ഓടിച്ചിരുന്ന മഞ്ചേശ്വരം സ്വദേശി ഷംസുദ്ദീൻ പിടിയിലായി.

publive-image

money siezed all news black money currency siezed
Advertisment