Advertisment

എസ് എസ് എഫ് ബോവിക്കാനം യൂണിറ്റ് രൂപീകരിച്ചു

New Update

ബോവിക്കാനം : ഇൻകിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് അംഗത്വകാല ഭാഗമായി ബോവിക്കാനം യൂണിറ്റ് നിലവിൽവന്നു.

യോഗം മുള്ളേരിയ ഡിവിഷൻ സെക്രട്ടറി ഇസ്മായിൽ ആലൂർ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

എസ് എസ് എഫ് കാസറകോട് ജില്ലാ ഫൈനാൻസ് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി സഫുവാൻ ഹിമമ്മി ആദൂർ വിഷയാവതരണം നടത്തി സംസാരിച്ചു.

ജില്ലാ സെക്രട്ടറി കരീം ജൗഹരി ഗാളിമുഖ, ഡിവിഷൻ സെക്രട്ടറിമാരായ ഉമൈർ ഹിമമി ദേലംപാടി,നൗഷാദ് ഹിമമി മാസ്തിക്കുണ്ട്, എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് തബ്ഷീർ, ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ്, ഫിനാൻസ് സെക്രട്ടറി ഫാസിൽ ഫിറോസ്, മറ്റു സെക്രട്ടറിമാർ മുഹമ്മദ് ഉവൈസ്, ജാഫർ സാദിഖ്, അബ്ദുൽ അസീസ്, ശമ്മാസ്, കൺവീനർമാർ സിനാൻ, അജ്മൽ റഷീഖ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.

bovikkanam
Advertisment