ബജറ്റ് 23
ബജറ്റില്‍ ചെലവില്‍ ഇൻഫ്രാസ്ട്രക്ചർ ശ്രദ്ധ കേന്ദ്രീകരിക്കണം: യുഎസ്ഐഎസ്പിഎഫ്
ബജറ്റില്‍ പെന്ഷന് പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല, ന്യായമായ നികുതി വർധന നടപ്പാക്കും: കെ.എൻ. ബാലഗോപാൽ
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ ധനമന്ത്രി നിർമല സീതാരാമന്റെ പരിഗണനയിൽ എന്തൊക്കെ വിഷയങ്ങൾ? ആഭ്യന്തര വരുമാന വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമോ? തൊഴിലില്ലായ്മ 8.3% വരെ എത്തിയ സ്ഥിതിക്ക് തൊഴിലവസരങ്ങൾ കാര്യമായി സൃഷ്ടിക്കുമോ? ഇക്കുറി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ധനമന്ത്രിയുടെ 5 പ്രധാന പരിഗണകള്‍ ഇങ്ങനെ
നികുതി വര്‍ധനവ് എങ്ങനെ? മദ്യത്തിന് നികുതി കൂട്ടുമോ ? ബജറ്റ് ഫെബ്രുവരി മൂന്നിന്