ബജറ്റ് 23
രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ
സ്വർണക്കടത്ത് തടയാൻ കേന്ദ്രബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറച്ചേക്കും. ആദായ നികുതിയിളവിന് ആരോഗ്യ ഇൻഷ്വറൻസ് പോളിസികളും പരിഗണിച്ചേക്കും. ടൂറിസത്തിന് വ്യവസായം എന്ന പദവി ലഭിക്കാം. ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തിന് 'കയറ്റുമതി" പദവി കിട്ടാം. കർഷക രക്ഷയ്ക്ക് വളം സബ്സിഡിക്കുള്ള തുക കൂട്ടും. നിർമ്മലയുടെ ബജറ്റിലെ പ്രതീക്ഷകൾ ഇങ്ങനെ...!
നിർമ്മലയുടെ ബജറ്റ് ക്ഷേമം കൊണ്ട് പൊതിഞ്ഞതാവും, കാരണം ലോകസഭാ തിരഞ്ഞെടുപ്പ്; അധിക നികുതി ബാദ്ധ്യത ഉണ്ടാവില്ല. ആദായ നികുതിയിൽ നിരവധി ഇളവുകൾക്ക് സാദ്ധ്യത. ഇളവിനുള്ള വരുമാന പരിധി 5ലക്ഷമാക്കിയേക്കും. നിക്ഷേപങ്ങളിലൂടെ ഇളവിനുള്ള പരിധി രണ്ടുലക്ഷമാവും, എയിംസും വന്ദേഭാരതും പ്രതീക്ഷിച്ച് കേരളം !
കടക്കെണിയിൽ കേരളത്തിന് റാങ്ക്-9, മൊത്തം കടബാദ്ധ്യത നാലു ലക്ഷം കോടിയായി ഉയർന്നു. ഓരോ പൗരനും 1.14ലക്ഷം രൂപയുടെ കടക്കാരനായി. സർക്കാരിന്റെ വൻ ധൂർത്തിനൊപ്പം നികുതിപിരിവിലെ വീഴ്ചയും; കിഫ്ബി നിലച്ച മട്ട്. `കട്ടപ്പുറത്തെ കേരളം ' ഉയർത്തിക്കാട്ടി ബജറ്റിനെ പ്രതിരോധിക്കാൻ യു.ഡി.എഫ്
ബജറ്റിൽ ഭൂനികുതി കൂടും,ന്യായവില 10% വർധിക്കും ,ഭൂ വിനിയോഗത്തിന് അനുസരിച്ച് നികുതി ഏർപ്പെടുത്തും
80 സി, ഡി പരിധികള്‍ ഉയര്‍ത്തുമോ? ആദായ നികുതി നിയമത്തിൽ പ്രതീക്ഷിക്കുന്ന 5 പ്രധാന മാറ്റങ്ങൾ