വ്യാപാരം
ഒരേക്കര്‍ റബറില്‍ നിന്ന് ആകെയുള്ള വാര്‍ഷിക വരുമാനം മുപ്പതിനായിരം രൂപ മാത്രം. കര്ഷകന് ദുരിതത്തില്‍. ഉദ്യോഗസ്ഥരുടെ ശബളം വര്‍ദ്ധിപ്പിക്കുന്ന അതേ മാനദണ്ഡപ്രകാരം ജീവിതച്ചിലവ് സൂചികയ്ക്കനുസരിച്ച് റബറിന് താങ്ങുവില പ്രഖ്യാപിക്കണം; റബര്‍ കര്‍ഷകരുടെ ദുരിതം വരച്ചുകാട്ടി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍
റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണം; വിഷയത്തിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കേരള കോൺഗ്രസ് എം ! റബർ വിഷയം പരാമർശിച്ച് വിമർശനം കേട്ട തോമസ് ചാഴികാടനെ കൂടെകൂട്ടി മുഖ്യമന്ത്രിയെ കണ്ട് ജോസ് കെ മാണിയും മന്ത്രി റോഷിയും എംഎൽഎമാരും. നവകേരള സദസ്സിലെ വിമർശത്തിന് മറുപടിയായി ഒന്നും മിണ്ടിയില്ലെങ്കിലും റബർ വിട്ടൊരു കളിയില്ലെന്ന് മുഖ്യമന്ത്രിയോട് ആവർത്തിച്ച് കേരളാ കോൺഗ്രസ് (എം) ! അനുകൂല തീരുമാനം ഉറപ്പ് നൽകി മുഖ്യമന്ത്രി. റബർ വിലസ്ഥിരതാ ഫണ്ട് കൂട്ടുമെന്ന് ഉറപ്പായി
അജ്മല്ബിസ്മിയില് ഫ്ളാറ്റ് 50% ഓഫറുകള്‍ തുടരുന്നു. കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20% വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട്, സ്മാര്‍ട്ട് ടിവി പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ വന്‍ വിലക്കുറവും 7500 രൂപ വരെ വില വരുന്ന സമ്മാനവും ! ഐഫോണ്‍ 15 ന് വന്‍വിലക്കുറവ്. കൂടാതെ കിടിലന്‍ എക്സ്ചേയ്ഞ്ച് ഓഫറുകളും !
സ്വര്‍ണവില 47,000ലേക്ക് അടുക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1500 രൂപ
ന്യൂജന്‍ ട്രെന്‍ഡ് ആയ മാക്ബുക്ക് ലാപ്ടോപ്പുകള് 77990 രൂപ മുതലും i3 ലാപ്ടോപ്പുകള് വെറും 29990 മുതലും. എല്‍.ഇ.ഡി ടി.വികള്‍ 5999 രൂപ മുതല്‍. 43 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികള്ക്കുപോലും 12999 രൂപ. 499 രൂപ മുതല്‍ ഫോണുകള്‍. 1.3 ടൺ എസികള്‍ 23990 മുതല്‍. അതിശയിപ്പിക്കുന്ന വിലക്കുറവുമായി ഓക്സിജന്‍ ഷോറൂമുകളില്‍ ക്രിസ്തുമസ് മെഗാ സെയില്‍ 23 മുതല്‍ 27 വരെ
അജ്മല്‍ ബിസ്മിയില്‍ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്ക് 70% വരെ വിലക്കുറവുമായി ഇയര്‍ എന്‍ഡ് ക്രിസ്തുമസ് സെയില്‍: സ്മാര്‍ട്ട് ടിവി പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ വന്‍ വിലക്കുറവ്, എയര്‍ കണ്ടീഷണറുകള്‍ പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ വന്‍ വിലക്കുറവും 3500 രൂപ വില വരുന്ന സര്‍പ്രൈസ് സമ്മാനങ്ങളും: പര്‍ച്ചേസ് ചെയ്യാനെത്തുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ നറുക്കെടുപ്പിലൂടെ 1 കിലോ സ്വര്‍ണ്ണം നേടാനുള്ള അവസരവും !