29
Wednesday March 2023

ഹിമാചല്‍പ്രദേശില്‍ പാരാഗ്ലൈഡിങ്ങിനിടെ മലയാളി സൈനികന്‍ മരിച്ചു

മാനസിക ഉല്ലാസത്തിനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുമെല്ലാം ഇത്തരം യാത്രകള്‍ സഹായിക്കും.

ഒരു തനത് ജിഞ്ചര്‍ ഹണി ടീ ആസ്വദിച്ചുക്കൊണ്ട് ഹിമാലയന്‍ പര്‍വ്വതനിരകളുടെ അതിശയകരമായ കാഴ്ചകളും കണ്ട് അലസമായ ഒരു അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയൊരുയിടമാണ് മസ്സൂറി.

എന്തായാലും കണ്ടെത്തിയ റേഡിയോ തരംഗങ്ങള്‍ എന്താണെന്ന് പരിശോധിച്ചുവരികയാണ് ഗവേഷക സംഘം.

നാല് മൈലുകളോളം നീളത്തിൽ ഒഴുകുന്ന, 80 അടി നീളവും, 16 അടി ആഴവുമുള്ള ഈ തിളയ്ക്കുന്ന തടാകം മൂന്ന് നോൺ-വോൾകാനിക് നദികൾ അടങ്ങുന്നതാണ്.

ഇത് പച്ചയായ ജീവിതമാണ്.... നിങ്ങളുടെ പ്രാര്‍ഥനകളില്‍ കഴിയുമെങ്കില്‍ ഒരിടം മതിയവന്.... സഹതാപമോ ദയാവായ്പോ ആഗ്രഹിക്കുന്ന ക്ലീഷേ ചെറുപ്പക്കാരനല്ല നജീബ്.... അവന്‍റെ നേട്ടങ്ങള്‍ അവന് ആരും സ്വര്‍ണ്ണത്തളികയില്‍ വിളമ്പിക്കൊടുത്തതല്ല......

More News

error: Content is protected !!