സാമ്പത്തികം

സ്‌പൈസസ്‌ ബോര്‍ഡിന്റെ ഏറ്റവും വലിയ സുഗന്ധവ്യഞ്‌ജന കയറ്റുമതിക്കുളള പുരസ്‌കാരം തുടര്‍ച്ചയായ 18-ാം തവണയും ഈസ്റ്റേണിന്‌

കറിപ്പൊടികളുടെയും സുഗന്ധവ്യഞ്‌ജന മിശ്രണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കുമുള്ള 20142015ലെ സ്‌പൈസസ്‌ ബോര്‍ഡിന്റെ വാര്‍ഷിക പുരസ്‌കാരത്തിന്‌ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വീണ്ടും അര്‍ഹമായി.

IRIS
×