ഈരാറ്റുപേട്ട സ്കൂളിൽ വായനാ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ സാഹിത്യകാരിയെ വരവേൽക്കാൻ കുരുന്നുകളുടെ പുസ്തകത്താലം !

ഈരാറ്റുപേട്ട സെന്റ്.മേരിസ് എൽ പി.സ്കൂളിലെ കുട്ടികളാണ് വേറിട്ട വഴിയിൽ പുസ്തകങ്ങൾ താലമായെടുത്ത് വിശിഷ്ടാതിഥിക്ക് സ്വാഗതമൊരുക്കിയത്. പ്രമുഖ യുവ കഥാകാരിയും കവയിത്രിയുമായ സിജിത അനിലിനായിരുന്നൂ ഈ വ്യത്യസ്ത വരവേൽപ്പ്.

കുട്ടികളുടെ സ്വപ്നച്ചിറകു വിടര്‍ത്താന്‍ ‘ഗള്ളിവറുടെ യാത്രകള്‍’

വിദ്യാര്‍ത്ഥികള്‍ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോനഥന്‍ സ്വിഫ്റ്റിന്റെ 'ഗള്ളിവറുടെ യാത്രകള്‍'. ഗള്ളിവറുടെ യാത്രകള്‍ മികച്ച ഒരു ആക്ഷേപ ഹാസ്യ കൃതി കൂടിയാണ്.

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന അഥീന മോൾക്ക്‌ പിറന്നാള്‍ ആശംസകള്‍

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന അഥീന മോൾക്ക്‌ (അഥീന റേച്ചൽ ജോയൽ d/o ജോയൽ ജോർജ് & റേച്ചൽ ജോയൽ, വടക്കതിൽ പുത്തൻ പറമ്പിൽ വീട്, കരിപ്പുറം, കുണ്ടറ,...

‘കടങ്കഥ പറഞ്ഞു രസിക്കാം’

കടങ്കഥകള്‍ ചോദിക്കാനും ഉത്തരം കേള്‍ക്കാനും കുട്ടികള്‍ക്ക് വലിയ കൗതുകമാണ്. വെല്ലുവിളിച്ചുകൊണ്ട് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കടങ്കഥകള്‍ക്ക് ഉത്തരം തിരയുക എന്നത് പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇഷ്ടമാണ്.×