30
Tuesday May 2023

കുവൈറ്റിലെത്തുന്ന മലയാളികളുടെ വൈകുന്നേരങ്ങൾ ഊഷ്മളവും ഊർജസ്വലവുമാവുന്നതു സഫാത്തിലെ ഒത്തുചേരലിലാണ്. ഏകാന്തതയും വിരഹവും ആശയും നിരാശയും നിറഞ്ഞ അവരുടെ മരുവാസത്തിനു ഉണർവ്വും ഉന്മേഷവും പകരുന്നതിനായി മിക്ക ദിവസവും അവർ...

സ്നേഹവും സമാധാനവും സ്വാന്തനവും ഒരു കലാകാരന്റെ മുഖമുദ്രയായിരിക്കണമെന്ന ഉപദേശത്തോടെയാണ് ഖാലിദ് സിദ്ദീഖി പറഞ്ഞവസാനിപ്പിച്ചത്. ഇറാഖികൾ അധിനിവേശം നടത്തുന്നതിന് മുമ്പുവരെ ഞാനദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. കുവൈറ്റ് എയർവെയ്സിന്റെ ഒന്നുരണ്ടു കൂടിച്ചേരലുകളിൽ...

ഞാൻ പോയശേഷം മറ്റു പല സഹപ്രവർത്തകരെയും വിളിച്ചു പുതിയ ടാർഗറ്റിനെ കുറിച്ച് സംസാരിച്ചിരുന്നു. പതിവുപോലെ എല്ലാവരും പോയശേഷം ആ മുറിയിൽ ഇമാദ് തനിച്ചായിരുന്നു. ഗഹ്വയും സിഗരറ്റും ബക്കർ...

അന്ന് ടെക്ക്നിക്കൽ ക്ലാർക്കിന്റെ സസ്തികയിൽ ചേരാതിരുന്നതും ദൈവത്തിന്റെ മഹത്തായ കടാക്ഷം എന്നോടൊപ്പമുള്ളതു കൊണ്ടാണെന്നു ഞാനിപ്പോൾ മനസിലാക്കുന്നു. വിമാനകമ്പനിയിലെ മോഹിപ്പിക്കുന്ന സസ്തികയിലൊന്നാണ് “സെയിൽസ് ആൻഡ് മാർക്കറ്റിങ്” വിഭാഗം. ലോകോത്തര...

“മഹമൂദ് മരിച്ചു, ഹാർട് അറ്റാക്കായിരുന്നു…..” അയാളെന്റെ കൈയിൽ അമർത്തിപ്പിടിച്ചു. ഞാൻ നിർന്നിമേഷനായിരുന്നുപോയി. എന്റെ മുമ്പിൽ നിരർത്ഥകതയുടെ ഏതോ വാതായനങ്ങൾ അടയുന്നതായി തോന്നി. നടന്നതൊന്നും എനിക്ക് വിശ്വസിക്കാനായില്ല. സുഹൃത്തിന്റെ...

“മഹമൂദ് മരിച്ചു, ഹാർട് അറ്റാക്കായിരുന്നു…..” അയാളെന്റെ കൈയിൽ അമർത്തിപ്പിടിച്ചു. ഞാൻ നിർന്നിമേഷനായിരുന്നുപോയി. എന്റെ മുമ്പിൽ നിരർത്ഥകതയുടെ ഏതോ വാതായനങ്ങൾ അടയുന്നതായി തോന്നി. നടന്നതൊന്നും എനിക്ക് വിശ്വസിക്കാനായില്ല. സുഹൃത്തിന്റെ...

കുടിലുകൾക്കു പകരം പുതിയ ഇരുനില വീടുകൾ സർക്കാർ വെച്ച് കൊടുത്തു. സർക്കാരാപ്പീസുകളിൽ, ഓയിൽ കമ്പനികളിൽ യോഗ്യതക്കനുസരിച്ചു ജോലികൊടുത്തു. ഒന്നുമറിയാത്തവരെ ഡ്രൈവറായും പ്യൂൺ ആയും സംരക്ഷിച്ചു. മരുഭൂമിയുടെ മക്കൾ...

എം.ഇ.എസ് പ്രസ്ഥാനത്തിന് കുവൈറ്റിലും ഗൾഫിലും തുടക്കം കുറിക്കാനായി അതിന്റെ അമരക്കാരായ ഡൊ: അബ്ദുൽ ഗഫൂറും ഡൊ: മുഹമ്മദ്കുട്ടിയും കുവൈറ്റിൽ എത്തിയപ്പോൾ അവർക്കു ആതിഥ്യമേകിയതും മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ...

സാഹിത്യ സമിതിയുടെ ഉദ്ഘാടനം 2021 മാര്‍ച്ചിലും, കവിയരങ്ങ് ഏപ്രിലിലും സമുചിതമായി കൊണ്ടാടിയതിലും അതിന്റെ അദ്ധ്യക്ഷനാകാന്‍ എനിക്ക് അവസരം ലഭിച്ചതിലും.

എഴുത്തിന്റെ വഴിയേ രസം പിടിച്ചാണ് ജീവിത യാത്ര.മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.കരി എന്നൊരു ഹ്രസ്വചിത്രവും പുറത്തിറക്കിയിട്ടുണ്ട്.ഗോപികയാണ് പത്നി. മകൻ:ദേവദർശ്.

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി വത്സലയ്ക്കും എന്‍വിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്,...

രാക്ഷ്ട്രീയക്കാരിലും നേതാക്കന്മാരിലും കച്ചവടക്കാരിലും ഇതൊരു തന്ത്രമായിമായി രൂപം പ്രാപിക്കുന്നു. കളവ് പറയൽ ഒരു ദുഃശീലമോ അപഹാസ്യമോ ആണെങ്കിലും ഭരണത്തിലും കച്ചവടത്തിലും ചിലപ്പോൾ അനിവാര്യമായ ഒരുഉപകരണമായി എല്ലാവരും ഉപയോഗിച്ചു...

നിറം നോക്കി നീ വിധിച്ച വിധികൾക്ക്‌

മലയാളത്തോടൊപ്പംതന്നെ, ഇംഗ്ലീഷ് ഭാഷയിലും സർഗ്ഗവൈഭവം തന്മയത്വത്തോടെ കവിതകളിലേക്ക് പകർന്നുവയ്ക്കുന്ന ഈ എഴുത്തുകാരിയുടെ പുതിയ കവിതാ സമാഹാരം കൈരളി ബുക്സിൽനിന്ന് വാങ്ങാവുന്നതാണ്.

കോഴിക്കോട്ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുതി കൊണ്ടിരിക്കെ പ്രവാസം ഉപേക്ഷിക്കേണ്ടി വന്നാലും മനസ്സിൽ ഈത്തപ്പഴത്തെക്കാൾ മധുരിക്കുന്ന സ്നേഹത്തിന്റെ ഓർമകളായിരിക്കും റഫീഖിന്റെ മനസ്സിൽ.

error: Content is protected !!