Current Politics
സര്‍ക്കാരും സിപിഎമ്മും അതീജിവിതയ്ക്കൊപ്പം; ഈ സന്ദര്‍ഭത്തില്‍ പരാതി വന്നത് ദുരൂഹം! കോടിയേരി ബാലകൃഷ്ണന്
തൃക്കാക്കരയുടെ മനസിലെന്ത് ! ഉമ തോമസിലൂടെ മണ്ഡലം നിലനിര്‍ത്തുമോ ? അതോ യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇക്കുറി ഡോ. ജോ ജോസഫ് ഇളക്കുമോ ? എഎന്‍ രാധാകൃഷ്ണനിലൂടെ ബിജെപി നേട്ടമുണ്ടാക്കുമോ ? കെ-റെയിലോടിക്കാന്‍ ജനം അനുവദിക്കുമോ അതോ മഞ്ഞക്കുറ്റി വോട്ട് മറിക്കുമോ ? തൃക്കാക്കരയിലെ രാഷ്ട്രീയ അടിയൊഴുക്ക് ആര്‍ക്ക് അനുകൂലം ! സത്യം ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ ഫലം നാളെ; ആകാംഷയോടെ രാഷ്ട്രീയ കേരളം
തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ! സര്‍ക്കാരിലെ ഉന്നതരെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതെന്ന നടിയുടെ ആരോപണം ഗൗരവം തന്നെ. നടിക്കൊപ്പം നിന്ന പിടി തോമസിന്റെ ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇനി ഇടതുപക്ഷം നേരിടേണ്ടി വരിക സ്ത്രീ വിരുദ്ധ സര്‍ക്കാരെന്ന ആരോപണം കൂടി ! നടിയുടെ ആരോപണം ചര്‍ച്ചയാക്കാന്‍ യുഡിഎഫും. തൃക്കാക്കരയില്‍ സര്‍ക്കാര്‍ നേരിടുക ഇനി കനത്ത വെല്ലുവിളി തന്നെ
ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി കത്തോലിക്കാ സഭ ! സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അപകടകരമെന്ന് കെസിബിസി. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചുകുട്ടി വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങള്‍ കേരളം കേട്ടത് നടുക്കത്തോടെയെന്നും കെസിബിസി ! അതീവഗുരുതരമായ ഈ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണെന്നും കെസിബിസിയുടെ വിമര്‍ശനം
നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നിൽകാതെ ‘ഓ തമ്പുരാനെ’ എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്ത ജനക്കൂട്ടമാണ് സിപിഎം; ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തം കമ്മികൾ' എന്ന് വിളിക്കുന്നതും-വീഡിയോ പങ്കുവെച്ച് പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ പോലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം, പക്ഷെ പോലീസ് അതിനു തയ്യാറുണ്ടോ എന്നതാണു ചോദ്യം! പി.സി ജോര്‍ജ് കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഏറെ ഒറ്റപ്പെട്ടിരിക്കുന്നു; സംഘപരിവാര്‍ ജോര്‍ജിന്റെ കൂടെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ സംഘപരിവാര്‍ കക്ഷികളോ നേതാക്കളോ മുന്നോട്ടു വരുന്നുമില്ല; പോലീസ് ജോര്‍ജിനെ എന്തിനു പേടിക്കണം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്