30
Tuesday May 2023

കാസർകോട് - തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. മെയ് ഒന്നാം തിയതിയായിരുന്നു സംഭവം.

നൃത്യതരംഗിണി അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവലിൽ ടൈറ്റിൽ അവാർഡ് ആയ 'യുവ പ്രതിഭ പുരസ്കാരം' അരുന്ധതി പണിക്കര്‍ക്ക്

ഇതിനു പിന്നാലെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫിനാൻസേഴ്‌സെന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച്ച വൈകുന്നേരം  നാലരയ്ക്കാണ് സംഭവം.

പോലീസിൽ ഏൽപ്പിച്ച് ശേഷമാണ്‌ ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായത്.

സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ കർശന നടപടിയുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായി

ഒറ്റ നമ്പർ ചൂതാട്ടത്തിനുപയോഗിച്ച മൊബെൽ ഫോണും കുറിപ്പടികളും 47,200 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ജനാധിപത്യ മതേതരത്വ മൂല്യങ്ങളിൽ പൊതുസമൂഹം ആശങ്ക പ്രകടിപ്പിക്കുന്നതിൽ കാര്യമുണ്ട്. പാർലിമെന്റ് ചർച്ചകൾ നടക്കേണ്ട ഇടമാണെങ്കിലും ഇന്ന് കാര്യങ്ങൾ മാറി.

ജനവാസ മേഖലയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ഏറുപടക്ക പരീക്ഷണം.

മനേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും പ്രതിഷേധത്തിൻ്റെ അഗ്നിജ്വാലകളുമായി സഞ്ചരിച്ച് താഴെ പൂക്കോത്തും മാക്കുനിയിലും സമരജ്വാല സമാപിച്ചു.

ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജമിനി ശങ്കരൻ അന്തരിച്ചു

error: Content is protected !!