പാലാ ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദുതി ഒളിച്ചുകളിക്കുന്നു: വിദ്യാര്‍ത്ഥികളുടെ  ഓൺലൈൻ ക്ലാസ് അവതാളത്തിൽ: കൃത്യമായ അറ്റകുറ്റപണികളുടെ അഭാവം വൈദുതി വിതരണം പുനഃസ്‌ഥാപിക്കാൻ കാലതാമസം നേരിടുന്നു

പാലാ / പൂവത്തോട്: ഭരണങ്ങാനം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂവത്തോടിലും പരിസരപ്രദേശങ്ങളിലും വൈദുതി മുടക്കം പതിവാകുകയാണ്. ദിവസം മുഴുവൻ വൈദുതി മുടങ്ങുന്ന അവസ്ഥയും ഇവിടെ നിലവിൽ  ഉണ്ട്....

×