മാത്രമല്ല സിസിടിവി ദൃശങ്ങളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചിരുന്നു.
യമുന എക്സ്പ്രസ് വേയില്‍ മഥുരയ്ക്കു സമീപത്തെ ടോള്‍ ബൂത്തില്‍ എത്തിയപ്പോഴാണു കാറില്‍ മൃതദേഹം കുടുങ്ങിയത് സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്.
വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു: നിയമനത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
കടക്കെണിയിലാക്കി ഓണ്‍ലൈന്‍ ചൂതാട്ടം; 25കാരന്‍ തൂങ്ങിമരിച്ചു
കൈകൾ ചിന്നിച്ചിതറി: ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി, ഗുണ്ടാ നേതാവിന് പരിക്ക്
സൗജന്യ സാരി വിതരണത്തിനിടെ അപകടം: ഇടപെട്ട് സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം വീതം നല്‍കും
സംഭവം ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍. യാത്രക്കാരിയില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കി
തുനിവ് റിലീസ് ആഘോഷത്തിനിടെ അപകടം; ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു
തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍-ഗവര്‍ണര്‍ പോര്, ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗിലൂടെ വിയോജിപ്പറിയിച്ച് വിദ്യാര്‍ത്ഥികളും
ന്യൂ ഇയര്‍ ആഘോഷത്തിനിടെ മദ്യലഹരിയില്‍ പാമ്പിനെ കൈയിലെടുത്ത യുവാവിന് ദാരുണാന്ത്യം
ഇവ അനധികൃതമായാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.
അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 5.35 കോടി വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
പി.എഫ്.ഐ ബന്ധമുണ്ടെന്ന് സംശയം: ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്, ആയുധങ്ങള്‍ കണ്ടെടുത്തു
തമിഴ്‌നാട് മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകൾ; ആനകളെ എത്തിച്ചത് ഗജപൂജയ്‌ക്കെന്ന വ്യാജേനെ
തമിഴകത്ത് പുതിയ താരോദയം. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിയായെത്തിയതോടെ ഭരണം ഇനി ന്യൂജനറേഷനാവും ! ഡിഎംകെയുടെ താരമുഖം. 45 -ാം വയസിലും തിരക്കുള്ള നടനും നിർമ്മാതാവും...