കേരളം
കണ്ണൂരില്‍ ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, അമ്മ അറസ്റ്റില്‍
ഉയർന്ന ബിപി രോഗികൾ മാതളനാരകം ഈ രീതിയിൽ കഴിക്കുന്നത് ഗുണം ചെയ്യും, ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ബിനു ചാക്കോയുടെ വാക്സാമര്‍ത്ഥ്യത്തില്‍ മയങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരില്‍ കേന്ദ്രമന്ത്രിയുടെ ബന്ധുമുതല് മനോരമയില്‍ നിന്നും വിരമിച്ച മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വരെ ! നിയമനിര്‍മ്മാണ സഭയില്‍ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മാധ്യമപ്രവര്‍ത്തകനില്‍ നിന്നും തട്ടിയെടുത്തത് അഞ്ചുലക്ഷം ! റെയില്‍വേയില്‍ വ്യാജരേഖ ചമച്ച് 'കരാര്‍' നല്‍കിയത് മുന്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവിന്. പണം നഷ്ടപ്പെട്ട കോഴിക്കോട്ടെ അധ്യാപികയുമായി ചങ്ങാത്തം സ്ഥാപിച്ചത് സഭാ നേതൃത്വത്തിനെതിരെ നടന്ന ആക്രമണത്തെ പ്രതിരോധിക്കാനെന്ന പേരില്‍. തെക്കന്‍കേരളത്തിലെ യുവനേതാവില്‍ നിന്നും പണം വാങ്ങിയത് പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത കോര്പറേഷന് അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്ത്. ജോലി വാക്ദാനം ചെയ്ത് പണം തട്ടി അറസ്റ്റിലായ 'വ്യാജ സഭാ വക്താവ് ' ബിനു ചാക്കോയുടെ തട്ടിപ്പുകഥകള്‍ സിനിമയെ വെല്ലുന്നത്. തട്ടിച്ചെടുത്ത പണത്തിന്റെ സമ്പാദ്യം തേടി പോലീസ് !