കേരളം
'എന്താ റഹീം ഇങ്ങനെ..? ആര് പറയുന്നതാണ് സത്യം എന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരം എന്ന നിലക്കാണ് സംവാദത്തിന് ക്ഷണിച്ചത്. അല്ലാതെ അവിടെ മാർക്കിട്ടു വിജയിയെ പ്രഖാപിക്കാൻ ഇത് കാവിലെ പാട്ടു മത്സരമല്ലല്ലോ. എന്താണെങ്കിലും ഞാൻ നാളെ തലസ്ഥാനത്തുണ്ടാകും, വന്നാൽ കാണാം'-പരസ്യ സംവാദത്തിന് വീണ്ടും വിളിച്ച് മാത്യു കുഴൽനാടൻ
പാലായിൽ കെ.പി. ടോംസൺ, രാമപുരത്ത് ജോയി മാത്യു, കിടങ്ങൂരിൽ കെ. ആർ. ബിജു ഇൻസ്പെക്ടർമാർ
'ആരോ പ്ലാന്‍ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോണ്‍ വരുന്നത്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോണ്‍ വന്നതും. ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നേയും ആറോളം തവണ കോള്‍ വന്നു. നിഷ്കളങ്കനായ ഒരാളായിരുന്നുവെങ്കില്‍ എന്തിന് ആ കോള്‍ റെക്കോര്‍ഡ് ചെയ്യണം? ഇതെല്ലാം ആസൂത്രിതമാണ്'-ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് മുകേഷ്