കേരളം
എടത്വാ പാണ്ടങ്കരി ഡിഎസ്എഫ്എസ് മഠം വെഞ്ചരിപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു
കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം; നിര്‍ണയ ക്യാമ്പ് ആരംഭിച്ചു
കാസർകോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അദ്ധ്യാപകൻ ഒളിവിൽ
പാലാ ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കാളിത്തമില്ലെന്ന് സമുദായ സംഘടനകള്‍; നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന് തിരശീല വീഴുന്നു ! മാര്‍ച്ച് നടത്തിയത് വര്‍ഗീയ മുതലെടുപ്പിടുപ്പിന് നീക്കം നടത്തിയ തീവ്ര സംഘടനകളോ ? മുസ്ലീം ഐക്യസമിതിയെന്ന വാദം തള്ളി സമുദായ സംഘടനകള്‍ നിലപാടെടുത്തതോടെ സമരം നടത്തിയവര്‍ നിരീക്ഷണത്തില്‍. വിവാദത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട ബിജെപി നീക്കവും പൊളിഞ്ഞു. ദേശീയ-സംസ്ഥാന നേതാക്കളുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം വെറുതെയായി. പാലായിലെ അന്തരീക്ഷം വീണ്ടും സമാധാനത്തിലേക്ക്
വൻ നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന സമാന്തര എക്സ്ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നിൽ ദുരൂഹത; മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാർ; മിസ്ഹബിൻ്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍; രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പണം എത്തി; പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു, അവസാനമായി വന്നത് 28000 രൂപ