കേരളം

കോണ്‍ഗ്രസിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ഇനി വായില്‍ തോന്നിയത് പറയാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കെപിസിസി പ്രസിഡന്റ് ! പാര്‍ട്ടിയുടെ മാധ്യമ സമിതി ഉടന്‍ തീരുമാനിക്കും. ചാനല്‍ ചര്‍ച്ചകള്‍ക്കായി പാനല്‍ രൂപീകരിക്കും. വിഷയത്തിലെ അറിവും പ്രാധാന്യവും നോക്കി മാധ്യമസമിതി ചര്‍ച്ചയ്ക്കുള്ള പ്രതിനിധിയെ നല്‍കും. പാനലിസ്റ്റുകളെ നല്‍കുക ഇന്ദിരാഭവനില്‍ നിന്നും ആലോചിച്ചു മാത്രം ! സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണവും കരുതലോടെ വേണമെന്ന് നിര്‍ദേശം. പാര്‍ട്ടിയെ കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുറച്ച് സുധാകരന്‍ unused
കോണ്‍ഗ്രസിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ഇനി വായില്‍ തോന്നിയത് പറയാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കെപിസിസി പ്രസിഡന്റ് ! പാര്‍ട്ടിയുടെ മാധ്യമ സമിതി ഉടന്‍ തീരുമാനിക്കും. ചാനല്‍ ചര്‍ച്ചകള്‍ക്കായി പാനല്‍ രൂപീകരിക്കും. വിഷയത്തിലെ അറിവും പ്രാധാന്യവും നോക്കി മാധ്യമസമിതി ചര്‍ച്ചയ്ക്കുള്ള പ്രതിനിധിയെ നല്‍കും. പാനലിസ്റ്റുകളെ നല്‍കുക ഇന്ദിരാഭവനില്‍ നിന്നും ആലോചിച്ചു മാത്രം ! സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണവും കരുതലോടെ വേണമെന്ന് നിര്‍ദേശം. പാര്‍ട്ടിയെ കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുറച്ച് സുധാകരന്‍