കേരളം
യൂസുഫിന്റെ കയ്യിലേക്കു പത്രം എണ്ണിക്കൊടുത്തു കഴിയുമ്പോഴാണു വലിയ ശബ്ദം കേട്ടതും വാഹനം പാഞ്ഞു വരുന്നതു കണ്ടതും; ഓടിക്കോ എന്ന് അലറിവിളിച്ച് ഞാൻ ഓടി; കടയുടെ തട്ടിൽ പത്രം അടുക്കിക്കൊണ്ടിരുന്ന യൂസുഫിന് ഓടാനും കഴിഞ്ഞില്ല, അതിനുള്ളിൽ എല്ലാം കഴിഞ്ഞു; അപകടത്തിന്റെ നടുക്കുന്ന ഓർമകളിൽ ശിവകുമാർ
സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ഗുരുതര ക്രമക്കേട് കണ്ടെത്തി, പരിശോധന ഇന്നും തുടരും
'ആരും എന്നോട് ദയ കാണിച്ചില്ല; തെളിവെടുപ്പിന്റെ ഭാഗമായ ശാരീരിക പരിശോധനയായിരുന്നു ഏറ്റവും വേദനിപ്പിച്ചത്; അതിനും കേട്ടു ഒരുപാട് പഴി, ശരീരം അനക്കാന്‍ വയ്യാത്ത അവസ്ഥയില്‍ തുടരെ അപമാനിക്കപ്പെടുന്നപോലെ എനിക്കു തോന്നി; ഒപ്പമുണ്ടായിരുന്ന പൊലീസുകാരിപോലും എന്നെ വഴക്കു പറഞ്ഞു; ആംബുലന്‍സിലെ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി