കേരളം
കോഴിക്കോട് ഷിഗെല്ല പടർന്നത് മരണവീട്ടിൽ വിതരണം ചെയ്ത വെള്ളത്തിലൂടെ; 52 പേർക്ക് രോഗലക്ഷണം
പാലാ മരിയ സദനില്‍ കോവിഡ് പിടിപെട്ട ഒരു രോഗി കൂടി മരിച്ചു; 416 അന്തേവാസികളില്‍ 380 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു; അന്തേവാസികള്‍ക്കായി ഓടി നടന്ന മരിയ സദന് ഡയറക്ടര്‍ക്കും രോഗലക്ഷണങ്ങള്‍ ; പാലാ മരിയ സദന് ഇന്നു തന്നെ കോവിഡ് ചികിത്സാ കേന്ദ്രമാക്കിയേക്കും? ജോസ് കെ മാണി എംപി, മാണി സി കാപ്പന് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ഇന്ന്
റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിക്ക് ആളെക്കൂട്ടിയത് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി; പിടിച്ചത് മാരക ലഹരി വസ്തുക്കൾ
നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ യുവാക്കളില്‍ ഒരാളെ രക്ഷിച്ചു, രണ്ടാമനായി തിരച്ചില്‍ തുടരുന്നു
സി എം രവീന്ദ്രനെ എന്മോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
മാതാപിതാക്കളുടെ ഏകമകള്‍; 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണം; മകളുടെ മരണത്തിന്റെ ദുരൂഹത അവസാനിപ്പിക്കാന്‍ നീണ്ട വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനിടയില്‍ നാലു വര്‍ഷം മുമ്പ് മാതാപിതാക്കളും മരിച്ചു; ഒടുവില്‍ സിസ്റ്റര്‍ അഭയകേസില്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷം വിധി പ്രസ്താവത്തിനൊരുങ്ങി കോടതി; ആ വിധി നാളെ അറിയാം !
വാഗമണ്ണിലെ സിപിഐ പ്രാദേശിക നേതാവിന്റെ റിസോർട്ടിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്: നിശാപാർട്ടിക്ക് പിന്നിൽ ഒമ്പത് പേരാണെന്ന നിഗമനത്തിൽ പൊലീസ്; റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു