കേരളം
മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്ന് കിടപ്പുരോഗിയായ സ്ത്രീ മരിച്ചു
Feb 10, 2021 03:12 IST
1 Min read
ഭരണത്തുടർച്ചയിൽ വിശ്വാസം പോര; കടുംവെട്ട് ക്യാബിനറ്റ് തുടർന്ന് പിണറായി സർക്കാരും ! മന്ത്രിസഭാ യോഗത്തിൻ്റെ അജണ്ട കൂട്ടിയത് അഞ്ചിരട്ടി വരെ. സാധാരണ ഇരുപത് അജണ്ടകൾ പരിഗണിച്ചിരുന്ന മന്ത്രിസഭാ യോഗം ഇപ്പോൾ പരിഗണിക്കുന്നത് 110 എണ്ണം വരെ. കടുംവെട്ട് തീരുമാനത്തിന് പിന്നിൽ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന വിശ്വാസത്തിൽ. 2336 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ !
Feb 10, 2021 03:08 IST
1 Min read
ബിപിസിഎല്‍ പ്ലാന്റിന്റെ ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും
Feb 10, 2021 02:34 IST
1 Min read
കാപ്പൻ്റെ യു ഡി എഫ് പ്രവേശനം ഞായറാഴ്ച ! പ്രവർത്തകരുടെ അകമ്പടിയോടെ ബൈക്ക് റാലി നടത്തി കാപ്പൻ ശക്തി പ്രകടനം നടത്തും. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കാൻ കാപ്പൻ്റെ തുറന്ന വാഹനം തയ്യാർ. ഇന്നു പവാറിനെ കണ്ട് തീരുമാനമെടുക്കാൻ എൻ സി പി നേതാക്കൾ ഡൽഹിയിൽ. കാപ്പൻ്റെ ഡൽഹി യാത്ര നാട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം ! പവാർ എന്തു തീര മാനമെടുത്താലും എൻസിപിയിൽ പിളർപ്പ് ഉറപ്പ്
Feb 10, 2021 02:33 IST
2 Min read