കേരളം
സംസ്ഥാനത്ത് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്; എ കെ ജി സെന്ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു! കോട്ടയത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പാലക്കാടും കൊച്ചിയിലും പ്രതിഷേധം; ഡല്‍ഹിയില്‍ എസ്എഫ്ഐ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; എകെജി സെന്ററിന് സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്! പ്രതിപക്ഷ നേതാവ് കൽപ്പറ്റയിലേക്ക്
ജയ അരിയുടെ വില കുതിച്ചുയരുന്നു ; ഒന്നര മാസത്തിനിടെ 10 രൂപയോളം വർധന
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ സിപിഎം പ്രതിരോധത്തിൽ ! ദേശീയ തലത്തിൽ ഇരു പാർട്ടികളും സഹകരണ സാധ്യത തേടുമ്പോൾ കുട്ടി സഖാക്കൾ നടത്തിയത് കൈവിട്ട കളിയെന്ന് പാർട്ടി വിലയിരുത്തൽ. അക്രമത്തെ തളളിപറഞ്ഞ് മുഖ്യമന്ത്രി ! അക്രമം നടത്തിയവർക്കെതിരെ നടപടിയെന്ന് ഇംഗ്ലിഷിലും മുഖ്യമന്ത്രിയുടെ ട്വീറ്റ് ! എസ്എഫ്ഐയുടെ അക്രമത്തെ തള്ളി സിപിഎമ്മും
പകര്‍ച്ചപ്പനിയ്ക്കെതിരെ ശ്രദ്ധ വേണം ; പനി ഒരു രോഗമല്ല രോഗലക്ഷണമാണ് : മന്ത്രി വീണാ ജോര്‍ജ്