15
Monday August 2022

കൊച്ചി:  കൊച്ചിയില്‍നിു കോലാലമ്പൂരിലേക്കും ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഏഷ്യ 50 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചു. 2019 ജൂലൈ 15 മുതല്‍ 21 വരെ വാങ്ങു...

കേരള ദക്ഷിണമേഖലയ്ക്കും മധ്യമേഖലയ്ക്കും ഇടയിൽ നടന്ന പഴയ ഒരു മത്സരത്തിനിടയിൽ അമ്പയർമാരിൽ സരസനായ ഒരാൾ നിരന്തരമായി തമാശകൾ പൊട്ടിച്ചുകൊണ്ടിരുന്നു. ആലപ്പുഴയിൽ നിന്നുമുള്ള ഒരു ഫീൽഡർ ഉയർന്നുപൊന്തിയ ഒരു...

പ്രിയ ജിക്കെ, നാളെ ഞാൻ തിരികെ ദുബായിലെക്ക് യാത്ര തിരിക്കയാണ്, രസകരമായ ഒരു കെയ്പ് ടൗൺ ഉല്ലാസയാത്രക്ക് കൊടിയിറക്കം പ്രഖ്യാപിച്ചുകൊണ്ട്. അതിന് മുൻപായി എനിക്കായി പ്രദേശത്ത് കാത്തിരിക്കുന്ന...

More News

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊല്‍ക്കത്തയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് പരിക്കില്ല. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ഒരു വശത്തെ ടയറുകള്‍ തെന്നിമാറി റണ്‍വേക്ക് സമീപത്തെ ചെളിയില്‍ പുതഞ്ഞു പോവുകയായിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ വിശദ അന്വേഷണം പ്രഖ്യാപിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 98 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതായി […]

ഹംപി എന്ന പേര് കേൾക്കുമ്പോഴേക്കും നമ്മൾ മലയാളികൾ ആദ്യം ഓർക്കുക ആനന്ദം എന്ന മലയാള സിനിമ ആയിരിക്കും. ഈ സിനിമ വരുന്നതിനു മുന്നേ ഹംപിയിൽ പോകുന്നവരും ഹംപിയെ കുറിച്ച് അറിയുന്നവരും കേരളത്തിൽ വളരെ കുറവായിരുന്നു. എന്നാൽ ആനന്ദം എന്ന സിനിമ ഇറങ്ങിയതോടെ ഒരുപാടാളുകൾ ഹംപി തേടി യാത്രയായി. ഹംപി മറ്റൊരു ലോകമാണ്. ഒരിക്കലും ആഘോഷിക്കാനായി അങ്ങോട്ടു പോകരുത്. ഇന്ത്യൻ സംസ്കാരവും വിജയ നഗര സാമ്രാജ്യവും എന്തായിരുന്നു എന്ന് മനസ്സിൽ നിറഞ്ഞു നിൽക്കും. ഒരുപാട് കാര്യങ്ങൾ ചിന്തയിൽ വരും. […]

യാത്രകള്‍ ഇപ്പോള്‍ പലര്‍ക്കും ഒരു ഹോബിയായി മാറിയിരിക്കുന്നു. റിമോട്ട് വര്‍ക്കിന് (വിദൂരത്തിരുന്നുള്ള ഓണ്‍ലൈന്‍ ജോലികള്‍) സാധ്യതയുള്ളതിനാല്‍ പലരും ഇപ്പോള്‍ യാത്രകള്‍ നടത്തിക്കൊണ്ടാണ് ജോലി ചെയ്യുന്നത്. എങ്കിലും ഒരു ഡിജിറ്റല്‍ നാടോടിയായി മാറാനോ അവധിക്കാല യാത്രകള്‍ നടത്താനോ പലരും മടിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ടൂറിസ്റ്റ് സ്ഥലങ്ങളിലെ ഭാരിച്ച താമസ ചിലവുകളാണ്. പോക്കറ്റ്-സൗഹൃദ താമസ സൗകര്യത്തിന് അവസരം ലഭിച്ചാല്‍ നിങ്ങള്‍ യാത്ര ചെയ്യാന്‍ തുടങ്ങുമെങ്കില്‍, കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങളുള്ള ഹോസ്റ്റലുകള്‍ ഇന്ത്യയില്‍ ഒട്ടേറെയുണ്ടന്ന് അറിയുക. ഈ ബജറ്റ് […]

ന്യൂഡല്‍ഹി: ക്യാബിനില്‍ നിന്ന് കത്തുന്ന മണം പരന്നതിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാലിക്കറ്റ്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. വിമാനം സുരക്ഷിതമായി മസ്‌കറ്റില്‍ ലാന്‍ഡ് ചെയ്‌തിട്ടുണ്ട്. ഫോര്‍വേഡ് ഗാലിയിലെ വെന്റില്‍ നിന്ന് കത്തുന്ന ദുര്‍ഗന്ധം പരന്നതോടെയാണ് ജീവനക്കാര്‍ ആശങ്കയിലായത്. തീ പിടിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ജീവനക്കാര്‍ എടുത്ത ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്‌തത്. ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തി. എഞ്ചിനില്‍ നിന്നോ മറ്റോ പുക വന്നതായി കണ്ടെത്താനായില്ല. ഇന്ധനത്തിന്റെയോ […]

തിരുവനന്തപുരം; കെഎസ്ആർടിസി ബഡ്ജ്റ്റ് ടൂറിസം സെല്ല് നടത്തുന്ന കർക്കിട മാസത്തെ നാലമ്പല ദർശന തീർത്ഥയാത്ര ജൂലൈ 23 ന് രാത്രി 7 മണിക്ക് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നും യാത്ര തിരിക്കും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്നക്ഷേത്രം എന്നിവടങ്ങിലേക്കാണ് തീർത്ഥയാർത്ഥ നടത്തുക. കെഎസ്ആർടി യാത്രക്കാർക്ക് ദർശത്തിനും , വഴിപാടിനുമുള്ള പ്രത്യേക സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 91 88 61 93 68 എന്ന നമ്പരിൽ ബന്ധപ്പെടാം

വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താൻ റോഡ് ഷോകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ശ്രീലങ്ക. ടൂറിസം മന്ത്രി ഹാറിൻ ഫെർനാഡോ ആണ് പുതിയ വിവരം പുറത്തുവിട്ടത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് അഞ്ച് പ്രധാന ഇന്ത്യൻ നഗരങ്ങളിലാണ് റോഡ് ഷോകൾ സംഘടിപ്പിക്കുക. രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് പാചകവാതകം, പാൽപ്പൊടി, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. കോവിഡ്, 2019ലെ ഈസ്റ്റർ ഭീകരാക്രമണം, 2019 അവസാനം നികുതി വെട്ടിക്കുറച്ചതുൾപ്പെടെയുള്ള […]

കടൽത്തീരത്താൽ മനോഹരമായ സ്ഥലമാണ് ഗോകർണം. ഈ സ്ഥലം പ്രശസ്തമായത് മഹാബലേശ്വര ശിവക്ഷേത്ര തീർത്ഥാടനത്തിന്റെ പേരിലാണ്. ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് മനോഹരമായ കടൽത്തീരമാണ്. ഉത്തര കർണാടകത്തിലെ കടലോര നഗരമാണ് ഗോകർണം. കൊങ്കണ്‍ റെയില്‍ പാതയില്‍ ഗോകര്‍ണ റോഡ് സ്‌റ്റേഷനിലിറങ്ങി 15 മിനിട്ട് യാത്ര ചെയ്താല്‍ ഗോകര്‍ണത്തെത്താം. കാര്‍വാറില്‍ നിന്നും 60 കിലോമീറ്ററും കുംതയില്‍ നിന്ന്‌ 31 കിലോമീറ്ററും ബംഗളുരുവില്‍ നിന്ന്‌ 460 കിലോമീറ്ററും മംഗലാപുരത്തു നിന്നും 225 കിലോമീറ്ററും ആണ്‌ ഗോകര്‍ണത്തേക്കുള്ള ദൂരം. “പച്ചയാം […]

ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട് 72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌. ചരിത്രവും, ശിൽപകലയും ഇഷ്ടപ്പെടുന്നവരെ ഒരു പോലെ ആകർഷിക്കുന്ന ചരിത്ര സ്മാരകമാണ് കുത്ത​ബ് മിനാർ. ഡൽഹിയിൽ […]

അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള നിരന്തരമായ അലച്ചിലുകളുടെ ചരിത്രമാണ് മനുഷ്യന്‍. കുറച്ചുപേരെങ്കിലും ഒരിടത്ത് അടങ്ങിയൊതുങ്ങി സമാധാനത്തോടെ ജീവിക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. അരക്ഷിതത്വത്തിന്റെ ഭീതിദമായ അവസ്ഥകളിലൂടെത്തന്നെയാണ് മനുഷ്യന്റെ ജീവിതം കടന്നുപോകുന്നതെങ്കിലും അസ്വസ്ഥമായ യാത്രകള്‍ക്ക് കുറച്ചൊക്കെ ശമനം കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് പറയാം. ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും യാത്രകള്‍ കുറെയൊക്കെ വെളിച്ചം കണ്ടെത്തിയിട്ടുണ്ടെന്നുതന്നെയാണ് മനുഷ്യന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുമ്പോള്‍ ബോധ്യമാകുന്നത്. യാത്ര ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും ആളുകള്‍. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ […]

error: Content is protected !!