ഇന്ത്യയും ചൈനയും തമ്മിൽ 3800 കി.മീറ്റർ ദൂരത്തിൽ അതിർത്തി പങ്കിടുന്നുണ്ട്. ഇത് അന്താരാഷ്ട്ര അതിർ ത്തിയല്ല. ഇരു രാജ്യങ്ങളും തമ്മിൽ പലയിടത്തും അതിർത്തിത്തർക്കം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടാണ്...
അപ്പോഴും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും യോജിപ്പിലെത്തുന്ന ഒരു വസ്തുത, ചൈന ഒരുകാലത്തും ഇന്ത്യയുടെ സുഹൃദ് രാജ്യമായി മാറിയിരുന്നില്ലെന്നും അതുകൊണ്ടുതന്നെ രക്ഷാസമിതിയിൽ അവർക്കായി നാം ഉപേക്ഷിച്ച സ്ഥിരാംഗത്വം ഇന്ത്യക്ക്...
ഉപരിപഠന കോഴ്സുകൾക്ക് ചേർന്നതിനുശേഷം വേറൊരു കോളേജിലേക്ക് മാറിച്ചേരുകയാണെങ്കിൽ അടച്ച പണം തിരികെ ലഭിക്കുമോ ?
അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മ മൂലം പഞ്ചായത്ത് റോഡിൽ വച്ചു പൗരന് അപകടമുണ്ടായാൽ പഞ്ചായത്തിന് നഷ്ടപരിഹാരം കൊടുക്കുവാൻ ബാധ്യതയുണ്ടോ ? നിയമവശം ഇങ്ങനെ
രണ്ട് യുവതികള്‍ക്കൊരു ഭര്‍ത്താവ് ഒരു വിവാഹം - മഹാരാഷ്ട്രയിലെ ഇരട്ട സഹോദരിമാരുടെ വിവാഹം നിയമവിരുദ്ധമോ ? പുലിവാല്‍ കല്യാണത്തിന്‍റെ വിശേഷങ്ങള്‍ ഇങ്ങനെ...
65 കഴിഞ്ഞവര്‍ക്ക് ബാങ്ക് ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നിവ ലഭിക്കില്ല. 65-70 കഴിഞ്ഞാല്‍ അവരുടെ ശിഷ്ടജീവിതത്തിന് ഗ്യാരണ്ടിയില്ലാത്തതാണ് കാരണം. അപ്പോള്‍ പിന്നെ നേതാക്കള്‍ക്കു മാത്രമെന്തിനാണ്...
വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചു വയ്ക്കാൻ കോളേജിന്അധികാരമുണ്ടോ ? അഡ്മിഷൻ ക്യാൻസൽ ചെയ്‌താൽ ഫീസ് തിരിച്ചു ലഭിക്കുമോ ? അറിഞ്ഞിരിക്കേണ്ട നിയമവശം
ഉത്തർപ്രദേശിൽ മാത്രം 21 ലക്ഷം വ്യാജകർഷകരെയാണ് പിഎം കിസാന്‍ സ്‌കീമിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. വ്യാജകർഷകർ ജാഗ്രതൈ...
അരക്കോടി തരാം, കരിപ്പൂർ റൺവേ വെട്ടിമുറിക്കരുത് !!
വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം...
ധാരാവിയുടെ മുഖഛായ മാറുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി ഇനി റിക്കാർഡുകളിൽ മാത്രം... ധാരാവി റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയത് 5069 കോടി രൂപയ്ക്ക് !
മനുഷ്യജീവന് അപകടകരമായ രീതിയിൽ ഒരു കെട്ടിടം നിലനിർത്തുകയാണെങ്കിൽ.
സ്വപ്ന സുരേഷിന്‍റെ ആത്മകഥയ്ക്ക് വേണ്ടത് സ്ത്രീപക്ഷ വായന; ലൈംഗിക കാര്യങ്ങളിൽ ഒരു തുറന്നു പറച്ചിൽ ഇല്ലാത്തതുകൊണ്ട് ഇന്ത്യയിലും കേരളത്തിലും കുറെ ഞരമ്പ് രോഗികൾ സൃഷ്ടിക്കപ്പെടുന്നു എന്നതല്ലാതെ വേറെ...
അനധികൃത ഖനനം മൂലം പഞ്ചാബ് സർക്കാരിന് വർഷം 20,000 കോടി രൂപയാണ് നഷ്ടമായിക്കൊണ്ടിരുന്നത്. അഴിമതിക്കാരെ കയ്യോടെ പിടികൂടുന്നതിന്റെ ഭാഗമായി പല മുൻ ജനപ്രതികളും ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്. പഞ്ചാബിൽ...
ക്യാൻസറിനെ ചെറുക്കൻ നഗ്ന ഫോട്ടോഷൂട്ട്... ! സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ സ്ത്രീപുരുഷന്മാരടങ്ങിയ 2,500 ഓളം പേർ പൂർണ്ണ നഗ്‌നരായി ഒരു കലാസൃഷ്ടിക്കുവേണ്ടി പോസ് ചെയ്തു