ഗസ്സ-ഭൂമിയിലെ നരകം... മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവൻ അത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും, ഒരു മനസ്സ് കൊടുക്കുക അവൻ അത് അഹന്ത കൊണ്ട് നിറയ്ക്കും, സുന്ദരമായ കരങ്ങൾ നൽകിയാലോ അവൻ അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാൻ ആയുധങ്ങൾ ഉണ്ടാക്കും. പ്രപഞ്ചത്തിലെ ഏറ്റവും "വിഡ്ഢി വർഗ്ഗം" എന്നാണ് മനുഷ്യനെ കുറിച്ചുള്ള പൊതു അഭിപ്രായം - ഹസ്സൻ തിക്കോടി എഴുതുന്നു
പിൻസീറ്റിൽ ഇരുത്തുന്നത് ഒരു കുറ്റമാണോ ? ക്ലാസ് മുറിയുടെ പിൻസീറ്റലിരിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ ശ്രദ്ധ ലഭിക്കുകയും അക്കാദമിക് പ്രകടനം മോശമാകുകയും ചെയ്തേക്കാം എന്ന ആശങ്ക പുതുതായി വന്നതല്ല. ഈ പ്രശ്നം ഗുരുകുല വിദ്യാഭ്യാസം തുടങ്ങിയ നാൾമുതൽ നിലനിക്കുന്നതാണ് - ഹസ്സന് തിക്കോടി എഴുതുന്നു
ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പ് ഹിമയുഗത്തിലാണന്നാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്പിന്റെ ഭൂരിഭാഗവും കനത്ത മഞ്ഞിൽ മൂടപ്പെട്ടിരുന്നു, ആയിരക്കണക്കിന് വർഷങ്ങളായി കാലാവസ്ഥ മാറിത്തുടങ്ങി. 1970 വരെ വലിയ കുഴപ്പമില്ലാതെ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നതിന്റെ പാരമ്യതയിലെത്തി നിൽക്കുന്നു - ഹസ്സന് തിക്കോടി എഴുതുന്നു
കൊച്ചു മനസ്സിലെ ഭാവനയെ ആകാശത്തോളം ഉയരത്തിൽ സങ്കല്പിച്ചെഴുതിയ വരികൾ ലോക സാഹിത്യത്തിന് മുതല്കൂട്ടായത് കവിയുടെ വെറും ഭാവനയല്ല, ഒരു ഗ്രാമത്തിന്റെ ശാന്തതയും അതിനുചുറ്റുമുള്ള പതിനാറ് തടാകങ്ങളുടെ ഈണവും താളവും ചെറുപ്പത്തിന്റെ ആനന്ദവും പൂന്തോട്ടത്തിന്റെ സൗരഭ്യത്തിൽ നിന്നാവാഹിച്ചെത്തുന്ന ലഹരിയും ഇളംകാറ്റിന്റെ മർമരവും കൂടി ചേർന്നതാണ് വേഡ്സ് വർത്തിന്റെ കവിതകൾ - ഹസ്സന് തിക്കോടി എഴുതുന്നു