ലേഖനങ്ങൾ
കല്യാണം കഴിച്ചാല്‍ പിന്നെ നാട്ടുകാരുടെയും കുടുംബക്കാരുടെയും ഇഷ്ടത്തിന് ആവരുത് ജീവിതം. ആ ജീവിതം എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കുന്നത് രണ്ടു വ്യക്തികളാണ്. കുട്ടികള്‍ വേണോ വേണ്ടേ എന്ന് ആ രണ്ടു വ്യക്തികള്‍ ആണ് തീരുമാനിക്കേണ്ടത്. അവരെ ശല്യം ചെയ്യുന്ന ചോദ്യങ്ങള്‍ സമൂഹം ഒഴിവാക്കുക - ജിതിൻ ഉണ്ണികുളം എഴുതുന്നു
“നിങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക, കുറിച്ചിടുക, ജീവിതത്തിന്റെ സായാഹ്നങ്ങളിലെങ്കിലും ഇത്തിരി സമയം കിട്ടുമ്പോൾ അവ പുറത്തെടുക്കുക"; ഗൃഹാതുരത്വത്തിന്റെ വേദനകൾ എന്നും കടിച്ചിറക്കുന്ന, ജീവിതത്തിന്റെ മോഹന സ്വപ്നങ്ങളുമായി മരുഭൂമിയുടെ മാറിടത്തിലെത്തിയ കുവൈറ്റ് മലയാളികളോട് എം.ടി പറഞ്ഞത്- ഹസ്സൻ തിക്കോടി എഴുതുന്നു
പക്ഷികൾ പറക്കുന്നു, എന്നാൽ ചിറകുണ്ടായിരുന്നെങ്കിൽ മനുഷ്യന് പറക്കാൻ സാധിക്കുമോ?
തെരുവുനായ്ക്കൾക്കു വേണ്ടി, മനുഷ്യരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിച്ചു കൂടാ .....!