ലേഖനങ്ങൾ
ഈ മനോഹരതീരത്ത് വീണ്ടുമൊരു ജന്മം കൂടി... പി.ടി യുടെ ഭാര്യയോടുള്ള തൃക്കാക്കരയിലെ ജനങ്ങളുടെ വാത്സല്യം യുഡിഎഫ് വിജയത്തിൽ ഒരു ഘടകമായിരുന്നു. വർഗ്ഗീയ പ്രീണനങ്ങളും ജനവിരുദ്ധനയങ്ങളും ഈ നാട്ടിൽ വിലപ്പോകില്ല. ഈ തെരഞ്ഞെടുപ്പുഫലം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണ്
സിദ്ദു മൂസേവാലയുടെ കൊലയ്ക്കുപിന്നിൽ വ്യക്തിവൈരാഗ്യമോ അണ്ടർ വേൾഡ് പകയോ ?