30
Tuesday May 2023

അതിരിക്കട്ടെ. സസ്യാഹാരജീവിത ശൈലിയെ; ബുദ്ധനും നാരായണഗുരുവും ഇവിടെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച കാര്യത്തെ ബ്രാഹ്മണവാദമെന്നും മനുവാദമെന്നും സൂത്രത്തിൽ ചാപ്പകുത്താൻ ശ്രമിക്കുന്ന അതീവബുദ്ധിജീവികൾക്ക് ഇരിക്കട്ടെ ഒരു ഗുഡ് നൈറ്റ്.

അപ്പന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ അടക്കാനുള്ള 800 രൂപയ്ക്കായി കാട്ടാശ്ശേരി ജോസഫ് യേശുദാസ് കൊച്ചി നഗരപ്രാന്തത്തിലൂടെ 4 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടി നടന്നു. പിന്നീടൊരിക്കല്‍ സംഗീത കോളേജില്‍...

ജോഷിമഠിലെ ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ സ്വാധീനം അവിടുത്തെ കാലാവസ്ഥയേയും അവിടെയുള്ള മനുഷ്യരുടെ ജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ എന്താണ് ജോഷിമഠില്‍ സംഭവിക്കുന്നത്

ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി നികുതി രജിസ്റ്റർ (BTR ).

എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾ സുന്നത്ത് അഥവാ അഗ്രചർമ്മ പരിച്ഛേദനം ഉപേക്ഷിച്ചത് ? എന്തുകൊണ്ടാണ് പരിച്ഛേദനം എന്ന ആചാരം യഹൂദരുടെ ഇടയിൽ നിലനിന്നത്... (ലേഖനം)

ഉയരട്ടങ്ങനെ ഉയരട്ടെ... വാനിലുയർന്ന് പറക്കട്ടെ... ! മരങ്ങളേക്കാൾ കൊടിയും കൊടിമരങ്ങളും നിറയുന്ന കേരളം... !

ഒരു ദിവസം 100 മുതൽ 150 കത്തുകൾ വരെയാണ് ശ്രീ ശബരീശന് ലഭിക്കുന്നത്. നേരിട്ട് ശബരിമലയിൽ പോകാനാകാത്തവരാണ് അവരുടെ നിവേദനങ്ങൾ കത്തുകളിലൂടെ അയ്യപ്പനെ ബോദ്ധ്യ പ്പെടുത്താൻ ശ്രമിക്കുന്നത്.

എല്ലാത്തിനുമുപരി സർക്കാരിലേക്കുള്ള വരുമാനമായ ഭൂനികുതി തടസമില്ലാതെ പൊതുജനങ്ങളിൽനിന്ന് പിരിച്ചു കൊടുക്കുവാൻ ഉദ്യോഗസ്ഥർക്ക്‌ ഉത്തരവാദിത്വവുമുണ്ട്.

ഇതൊക്കെയാണ് അതിസമർത്ഥമായി തമിഴ്നാട് മുതലെടുക്കുന്നതും നമ്മുടെ അതിർത്തിയോട് ചേർന്ന് അവർ ബാർ ഉൾപ്പെടെയുള്ള മദ്യശാലകൾ സ്ഥാപിച്ചിരിക്കുന്നതും.

പി. ജയരാജൻ എന്ന പി.ജെ, സത്യസന്ധനായ കമ്യൂണിസ്റ്റാണ്. ലളിതജീവിതം നയിക്കുന്ന അദ്ദേഹത്തിൻ്റെ മക്കളും അതേ രീതിയാണ് പിന്തുടരുന്നത്. മറ്റു നേതാക്കളുടെ മക്കളും ബന്ധുക്കളുമൊക്കെ ദുബായിലും നാട്ടിലുമായി കോടികളിട്ട്...

വാര്‍ദ്ധക്യകാലത്ത് കെ കരുണാകരനോട് സിപിഎം കാണിച്ചത് ക്രൂരമായ രാഷ്ട്രീയ വഞ്ചന. കാലുവാരിയത് വിഎസ്. മുരളീധരന്‍റെ മടങ്ങിവരവ് കാണാനാകാതെ ലീ‍ഡര്‍ അന്ത്യയാത്രയായതിന് കാരണക്കാര്‍ ? - ചെറിയാന്‍ ഫിലിപ്പ്...

കവിത ജനിക്കുന്നതെങ്ങനെ ? ഒരു പൂ വിരിയുന്നതെങ്ങനെ എന്ന പഴയ ആ ചോദ്യം പോലെത്തന്നെയാണ് ഒരു കവിത ജനിക്കുന്നതെങ്ങനെ എന്ന ചോദ്യവും (ലേഖനം)

ദീപികയുടെ ഉടുതുണിയുടെ രാഷ്ട്രീയം ചികയുന്നവര്‍ - ജെയിംസ് കൂടൽ എഴുതുന്നു

ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ കോണ്‍ഗ്രസിന്റെ മടങ്ങി വരവ് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇത് ലക്ഷ്യം കാണുന്ന യാത്ര: ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ 100 ദിനങ്ങള്‍...

ഇന്ത്യയും ചൈനയും തമ്മിൽ 3800 കി.മീറ്റർ ദൂരത്തിൽ അതിർത്തി പങ്കിടുന്നുണ്ട്. ഇത് അന്താരാഷ്ട്ര അതിർ ത്തിയല്ല. ഇരു രാജ്യങ്ങളും തമ്മിൽ പലയിടത്തും അതിർത്തിത്തർക്കം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടാണ്...

error: Content is protected !!