10
Saturday June 2023

തീരദേശത്തെ മണലിലാണ് കടലാമകള്‍ മുട്ടയിടുന്നത്. ചൂട് വര്‍ദ്ധിച്ചതോടെ മുട്ടകളിലേക്ക് കൂടുതല്‍ ചൂട് അടിച്ച് തുടങ്ങി. ഇതോടെ കടലാമകളുടെ മുട്ടകള്‍ വിരിഞ്ഞ് കൂടുതല്‍ പെണ്‍കടലാമകളാണ് വിരിഞ്ഞ് വരുന്നതെന്ന് പഠനങ്ങള്‍...

100 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്: ദക്ഷിണാഫ്രിക്കയുമായി കരാറിൽ ഒപ്പുവെച്ചു

ദേശീയോദ്യാനത്തില്‍ അതിക്രമിച്ച് കയറി സിംഹങ്ങളെ തുരത്തി ഓടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

ഇന്ത്യയിലേയ്ക്കാണ് നിങ്ങളുടെ വിനോദയാത്രയെങ്കിൽ ആദ്യം കാണേണ്ടത് കാഴ്ചയുടെ ഒരു കലവറതന്നെ. പ്രകൃതിയുടെ സ്വന്തം ആ നാട് ഇങ്ങനെ ...

നാല് മൈലുകളോളം നീളത്തിൽ ഒഴുകുന്ന, 80 അടി നീളവും, 16 അടി ആഴവുമുള്ള ഈ തിളയ്ക്കുന്ന തടാകം മൂന്ന് നോൺ-വോൾകാനിക് നദികൾ അടങ്ങുന്നതാണ്.

എന്നാല്‍ മുള്ളൊന്നും തനിക്ക് പ്രശ്നമേയല്ല എന്ന ഭാവത്തിലാണ് പുള്ളിപ്പുലിയുടെ ഈ പോര്. കൗതുകമേറിയ ദൃശ്യങ്ങള്‍ എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.

ലോക്ക് ഡൗണിൽ നാടും നഗരവും പൂർണമായും വിജനമായ അവസ്ഥ രാജ്യത്തെ ചിലയിടങ്ങളിലെങ്കിലുമുണ്ട്. റോഡുകളിൽ ആളുകളും വാഹനങ്ങളുമില്ലാതായതോടെ വന്യമൃഗങ്ങൾ വിഹരിക്കാൻ തുടങ്ങി. ഇതുസംബന്ധിച്ച ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ...

പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. 

More News

കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു. മുക്കാലയില്‍ നിന്നാണ് സൈലന്റ് വാലിയിലേക്ക് യാത്ര ആരംഭിക്കുന്നത്. മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരം വരെ വനംവകുപ്പിന്റെ ഗൈഡുകളു‌ടെ സഹായത്തോടെ സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മണര്‍കാട് നിന്ന് മുക്കാലിയിലേക്ക് ബസ് സര്‍വീസ് ഉണ്ട്. മണര്‍കാട് നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് മുക്കാലി സ്ഥിതി ചെയ്യുന്നത്. ചെലവുകുറഞ്ഞ ഏകദിന യാത്രയാണ് സൈരാന്ധ്രി ട്രിപ്പ്. മുക്കാലിയില്‍ നിന്ന് ബസ്/ […]

error: Content is protected !!